"ബ്രഹ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: nl:Brahmaan (strongly connected to ml:ബ്രാഹ്മണർ), zh:婆罗门 (strongly connected to ml:ബ്രാഹ്മണർ), io:Brahman (deleted)
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bg, ca, cs, el, et, io, is, ko, la, mdf, ne, nl, nn, no, ro, sa, sr, ta, tl, tr, uk, vi, zh പുതുക്കുന്നു: es, pt
വരി 53: വരി 53:
* [http://www.sacred-texts.com/tantra/maha/maha03.htm Worship of the Supreme Brahman]
* [http://www.sacred-texts.com/tantra/maha/maha03.htm Worship of the Supreme Brahman]


[[Category:ഹൈന്ദവം]]

[[bg:Брахман]]
[[ca:Braman]]
[[cs:Brahman]]
[[da:Brahman]]
[[da:Brahman]]
[[de:Brahman (Philosophie)]]
[[de:Brahman (Philosophie)]]
[[el:Βράχμαν (Ινδουισμός)]]
[[en:Brahman]]
[[en:Brahman]]
[[eo:Brahmano]]
[[eo:Brahmano]]
[[es:Brahman (hinduismo)]]
[[es:Brahman (divinidad impersonal hinduista)]]
[[et:Brahman]]
[[fa:برهمن]]
[[fa:برهمن]]
[[fi:Brahman]]
[[fi:Brahman]]
വരി 64: വരി 71:
[[hi:ब्रह्म]]
[[hi:ब्रह्म]]
[[id:Brahman]]
[[id:Brahman]]
[[io:Bramano]]
[[is:Brahman]]
[[it:Brahman]]
[[it:Brahman]]
[[ja:ブラフマン]]
[[ja:ブラフマン]]
[[ka:ბრაჰმანი]]
[[ka:ბრაჰმანი]]
[[ko:브라만 (철학)]]
[[la:Brahman]]
[[lt:Brahmanas]]
[[lt:Brahmanas]]
[[mdf:Брахман]]
[[ne:ब्राह्मण]]
[[nl:Brahman (filosofisch concept)]]
[[nn:Brahman]]
[[no:Brahman]]
[[pl:Brahman]]
[[pl:Brahman]]
[[pt:Brahman]]
[[pt:Brâman]]
[[ro:Brahman]]
[[ru:Брахман]]
[[ru:Брахман]]
[[sa:ब्रह्म]]
[[simple:Brahman]]
[[simple:Brahman]]
[[sr:Браман]]
[[sv:Brahman]]
[[sv:Brahman]]
[[ta:பிரம்மம்]]

[[tl:Brahman]]
[[Category:ഹൈന്ദവം]]
[[tr:Brahman]]
[[uk:Брагман]]
[[vi:Brahman]]
[[zh:梵]]

21:01, 18 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.



ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം (സംസ്കൃതം: ब्रह्मन्). പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

പരബ്രഹ്മം

നിർഗുണവും അസീമവുമായ ബ്രഹ്മത്തിന്റെ രൂപം. അനന്തമായ സത്യം, അനന്തമായ ചിത്തം, അനന്തമായ ആനന്ദം - അതാണ് പരബ്രഹ്മം.

അപരബ്രഹ്മം

ഗുണങ്ങളോടുകൂടിയ ബ്രഹ്മത്തിന്റെ രൂപമാണ് അപരബ്രഹ്മം. ബ്രഹ്മത്തെ പല രൂപം നൽകി പൂജിക്കുന്നു, ആരാധിക്കുന്നു.

നിരുക്തം

ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.

ആശയവൽക്കരണം

ബ്രഹ്മമാണ് പരമമായ സത്യം. അനാദിയും അനന്തവും എല്ലായിടത്തും എല്ലാവസ്തുക്കളിലും നിറഞ്ഞുനിങ്ക്കുന്ന ചൈതന്യമാണത്.

ഓം

ബ്രഹ്മത്തെ സൂചിപ്പിക്കുന്ന എകാക്ഷരമാണ് ഓം. ഓം എന്ന ശബ്ദം തുടക്കവും വളർന്ന് പൂർണതയെത്തുന്നതും നേർത്ത് അവസാനിക്കുന്നതുമാണ്. ഇത് ബ്രഹംത്തിൽ നിന്നുള്ള ഉത്ഭവത്തിന്റെയും ബ്രഹ്മമായുള്ള നിലനില്പിന്റെയും ബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്നതിന്റെയും പ്രതീകമാണ്.

ബ്രഹ്മവും ആത്മവും

അദ്വൈതവേദാന്തം

ബ്രഹ്മം ബുദ്ധദർശനങ്ങളിൽ

ഭഗവദ് ഗീതയിൽ

(ഭഗവദ് ഗീത, അദ്ധ്യായം 8, ശ്ലോകം 3)

ഇതും കൂടി കാണുക

കുറിപ്പുകളും ആധാരങ്ങളും


ബാഹ്യകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബ്രഹ്മം&oldid=1612462" എന്ന താളിൽനിന്ന് ശേഖരിച്ചത്