"ഇന്റർനെറ്റ് പ്രോട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ky:IP |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: gu:ઈન્ટરનેટ પ્રોટોકોલ |
||
വരി 28: | വരി 28: | ||
[[fr:Internet Protocol]] |
[[fr:Internet Protocol]] |
||
[[gl:Protocolo de Internet]] |
[[gl:Protocolo de Internet]] |
||
[[gu:ઈન્ટરનેટ પ્રોટોકોલ]] |
|||
[[he:Internet Protocol]] |
[[he:Internet Protocol]] |
||
[[hr:Internetski protokol]] |
[[hr:Internetski protokol]] |
03:10, 17 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ടി.സി.പി./ഐ.പി. മാതൃക ഉപയോഗപ്പെടുത്തുന്ന ഒരു ഇന്റർനെറ്റ്വർക്കിൽ ഡാറ്റാ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോൾ ആണ് ഇന്റർ നെറ്റ്പ്രോട്ടോക്കോൾ അഥവാ ഐ.പി.
ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിലെ ഇന്റർനെറ്റ് പാളിയിലെ പ്രാഥമിക പ്രോട്ടോക്കോൾ ആണ് ഐ.പി., സ്രോതസ്സിൽ നിന്നും ലക്ഷ്യത്തിലേക്ക് അവയുടെ വിലാസങ്ങളനുസരിച്ച് വ്യത്യസ്ത പ്രോട്ടോക്കോൾ ഡാറ്റാഗ്രാമുകൾ അഥവാ പാക്കറ്റുകളെ എത്തിക്കുക എന്നതാണ് ഇതിന്റെ ധർമ്മം. ഇതിനു വേണ്ടി വിലാസങ്ങൾ നൽകുന്ന രീതികളെയും, ഡാറ്റാഗ്രാമിന്റെ ഘടനയും ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിർവ്വചിക്കുന്നു. വിലാസങ്ങൾക്ക് രണ്ട് രീതിയിലുള്ള ഘടനകൾ ഇപ്പോൾ നിലവിലുണ്ട് ഇന്റെർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 4 (IPv4) ഉം ഇന്റേർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 6 (IPv6) ഉം, എങ്കിലും ആദ്യ പതിപ്പായ IPv4 തന്നെയാണ് ഇപ്പോഴും ഇന്റർനെറ്റിൽ കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.