"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: war:Arthur C. Clarke
(ചെ.) r2.7.3) (യന്ത്രം: kk:Артур Чарлз Кларк എന്നത് kk:Артур Чарльз Кларк എന്നാക്കി മാറ്റുന്നു
വരി 71: വരി 71:
[[jv:Arthur C. Clarke]]
[[jv:Arthur C. Clarke]]
[[ka:ართურ კლარკი]]
[[ka:ართურ კლარკი]]
[[kk:Артур Чарлз Кларк]]
[[kk:Артур Чарльз Кларк]]
[[ko:아서 C. 클라크]]
[[ko:아서 C. 클라크]]
[[la:Arthurus Clarke]]
[[la:Arthurus Clarke]]

02:17, 17 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സർ ആർതർ സി. ക്ലാർക്ക്, CBE
Arthur C. Clarke at his home office in Colombo, Sri Lanka, 28 March 2005 (photo by Amy Marash).
Arthur C. Clarke at his home office in Colombo, Sri Lanka, 28 March 2005 (photo by Amy Marash).
തൂലികാ നാമംCharles Willis,[1]
E.G. O'Brien[1]
തൊഴിൽAuthor, Inventor
ദേശീയതBritish and
Sri Lankan
GenreScience fiction, popular science, Fantasy
വിഷയംScience
ശ്രദ്ധേയമായ രചന(കൾ)2001: A Space Odyssey
Rendezvous with Rama
Childhood's End
The Fountains of Paradise
പങ്കാളിMarilyn Mayfield (1953-1964)
വെബ്സൈറ്റ്
http://www.clarkefoundation.org/

ആർതർ സി ക്ലാർക്ക് (ഡിസംബർ 16, 1917 – മാർച്ച് 19 2008 [2] ) 1917 ൽ ഇംഗ്ലണ്ടിൽ ജനിച്ചു. 1956 മുതൽ ശ്രീലങ്കയിലെ കൊളംബൊയിലാണ്‌ താമസിച്ചുവന്നിരുന്നത്‌. 1945-ൽ ഉപഗ്രഹവാർത്താവിനിമയം എന്ന ആശയം അവതരിപ്പിച്ചു. 1962-ൽ പോളിയൊ ബാധിച്ച ഇദ്ദേഹം താൽക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വർഷങ്ങളിൽ വീൽചെയറിൽ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തിൽ സെഞ്ചുറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങൾ ഒരി‍ക്കലും ഭൂമിയുടെ അതിരുകളിൽ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിർത്തികൾക്കപ്പുറമാണന്ന ദർശനം, 1968 ൽ 2001 എ സ്പേസ്സ് ഒഡിസ്സി എന്ന ചലച്ചിത്രത്തിനു നിമിത്തമായി.

സ്വപ്നങ്ങൾ

അദ്ദേഹത്തിന്റെ സ്വപനങ്ങൾ‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകൾ. ആറ്റം സംയോജനത്തിലൂടെസംശുദ്ധ ഊർജ്ജം, റോക്കറ്റ് ഉപയോഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികൾ എത്തിക്കാനുള്ള സ്പേസ് എലിവെറ്റർ തുടങ്ങിയവ അതിൽപ്പെടുന്നു.

സ്വപ്ന സാക്ഷാത്കാരം

ഭൂസ്ഥിര ഭ്രമണപഥത്തിൽ ആദ്യവാർത്താവിനിമയ ഉപഗ്രഹം എത്തിയത് 1964- ൽ. ഇന്ന് ഇന്ത്യയുടെ ഇൻസാറ്റ് ഉൾപ്പെടെ രജ്യാന്തര വാർത്താവിനിമയവും ടെലിവിഷൻ ‍സംപ്രേഷണവും സാദ്ധ്യമാകുന്ന നൂറുകണക്കിനു വാർത്താ വിനിമയ ഉപഗ്രഹങ്ങൾ ഈ ക്ലാക്ക് ഒർബിറ്റിൽ ഉണ്ട്. സി ക്ലാക്ക് എന്ന ബ്രിടീഷുകാരൻ 1945 ലാണു "വയർലസ്സ് വേൾട്" എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിലൂടെ വാർത്താവിനിമയഉപഗ്രം" ഏന്ന ആശയം ആദ്യമായി എക്സ്ട്രാ ടെറസ്ട്രിയൽ വേൾഡ് എന്ന ലേഖനത്തിലൂടെ പുറത്തു വിട്ടത്. അതിനുശേഷം 12 വർഷം കഴിഞ്ഞാണ് സൊവിയറ്റ്യൂണിയൻ ആദ്യ ബഹിരാകാശഉപഗ്രഹം സ്പുട്നിക്-1 വിക്ഷേപിക്കുന്നത്.

പ്രധാന കൃതികൾ

അവലംബം

  1. 1.0 1.1 "books and writers" Arthur Charles Clarke bio, retrieved 2008-03-18.
  2. http://entertainment.timesonline.co.uk/tol/arts_and_entertainment/books/article3579120.ece
"https://ml.wikipedia.org/w/index.php?title=ആർതർ_സി._ക്ലാർക്ക്&oldid=1610045" എന്ന താളിൽനിന്ന് ശേഖരിച്ചത്