"തോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:ആഭരണങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 2: വരി 2:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}

[[വർഗ്ഗം:ആഭരണങ്ങൾ]]

12:05, 16 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മുൻകാലത്ത് കേരളത്തിൽ സ്ത്രീകൾ ചെവിയിലണിഞ്ഞിരുന്ന ഒരു ആഭരണമാണ് തോട. സാധാരണ കമ്മലിൽ നിന്ന് വ്യത്യസ്തമായി, കാതിൽ കമ്മലിടുന്നതിനായി ഉണ്ടാക്കിയ ദ്വാരം വലിഞ്ഞ് ഊഞ്ഞാലാകൃതി കൈവരിക്കുന്നതിനായാണ് ഭാരമേറിയ ഈ ആഭരണം അണിഞ്ഞിരുന്നത്. ഭാരം വർദ്ധിപ്പിക്കുന്നതിനായി ഉള്ളിൽ അരക്ക് നിറച്ചാണ് തോട നിർമ്മിക്കുന്നത്.[1]

അവലംബം

  1. "തോട". സർവ്വവിജ്ഞാനകോശം. Retrieved 2013 ജനുവരി 16. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=തോട&oldid=1608234" എന്ന താളിൽനിന്ന് ശേഖരിച്ചത്