"സുമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Sumitra}} |
{{prettyurl|Sumitra}} |
||
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിലെ]] ഒരു |
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് '''സുമിത്ര'''. ({{lang-sa|सुमित्रा}}). [[അയോധ്യ]] രാജാവായിരുന്ന [[ദശരഥൻ|ദശരഥന്റെ]] മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേതായിരുന്നു<ref name=ramayana>[http://www.valmikiramayan.net/bala/sarga16/bala_16_prose.htm വാൽമീകി രാമായണം ] രാമായണത്തിലെ ബാലകാണ്ഡത്തിൽ നിന്നും </ref> സുമിത്ര. ഇരട്ടപുത്രന്മാരായ [[Lakshmana|ലക്ഷ്മണന്റേയും]], [[Shatrughna|ശത്രുഘ്നന്റേയും]] മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ [[ശ്രീരാമൻ|രാമൻ]] വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു. |
||
05:09, 16 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേതായിരുന്നു[1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും, ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.
ഇത് കൂടി കാണുക
അവലംബം
- ↑ വാൽമീകി രാമായണം രാമായണത്തിലെ ബാലകാണ്ഡത്തിൽ നിന്നും