"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 21: വരി 21:
}}
}}


'''ആര്‍തര്‍ സി ക്ലാര്‍ക്ക് ''' 1917 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. 1956 മുതല്‍ കൊളംബൊയിലാണു സ്ഥിര താമസം. 1962 ല്‍ പൊളിയൊ ബാധിച്ച ഇദ്ദേഹം താല്‍ക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തില്‍ സെഞ്ചുഅറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒര്‍ക്കലും ഭൂമിയുടെ അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍ ''2001 [[എ സ്പേസ്സ് ഒഡിസ്സി]]'' എന്നചലച്ചിത്രത്തിനു നിമിത്തമായി.
'''ആര്‍തര്‍ സി ക്ലാര്‍ക്ക് ''' (1917-2008) 1917 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. 1956 മുതല്‍ കൊളംബൊയിലാണു സ്ഥിര താമസം. 1962 ല്‍ പൊളിയൊ ബാധിച്ച ഇദ്ദേഹം താല്‍ക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തില്‍ സെഞ്ചുഅറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒര്‍ക്കലും ഭൂമിയുടെ അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍ ''2001 [[എ സ്പേസ്സ് ഒഡിസ്സി]]'' എന്നചലച്ചിത്രത്തിനു നിമിത്തമായി.
==സ്വപ്നങ്ങള്‍==
==സ്വപ്നങ്ങള്‍==
അദ്ദേഹത്തിന്റെ സ്വപനങ്ങള്‍‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോചനത്തിലൂടെ''സംശുദ്ധ ഊര്‍ജ്ജം'', [[റോക്കറ്റ്]]ഉപയൊഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എതിക്കനുള്ള സ്പേസ് എലിവെറ്റര്‍ തുടങ്ങിയവ അതില്‍പ്പെടുന്നു.
അദ്ദേഹത്തിന്റെ സ്വപനങ്ങള്‍‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോചനത്തിലൂടെ''സംശുദ്ധ ഊര്‍ജ്ജം'', [[റോക്കറ്റ്]]ഉപയൊഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എതിക്കനുള്ള സ്പേസ് എലിവെറ്റര്‍ തുടങ്ങിയവ അതില്‍പ്പെടുന്നു.

21:31, 20 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

Sir Arthur C. Clarke, CBE
Arthur C. Clarke at his home office in Colombo, Sri Lanka, 28 March 2005 (photo by Amy Marash).
Arthur C. Clarke at his home office in Colombo, Sri Lanka, 28 March 2005 (photo by Amy Marash).
തൂലികാ നാമംCharles Willis,[1]
E.G. O'Brien[1]
തൊഴിൽAuthor, Inventor
ദേശീയതBritish and
Sri Lankan
GenreScience fiction, popular science, Fantasy
വിഷയംScience
ശ്രദ്ധേയമായ രചന(കൾ)2001: A Space Odyssey
Rendezvous with Rama
Childhood's End
The Fountains of Paradise
പങ്കാളിMarilyn Mayfield (1953-1964)
വെബ്സൈറ്റ്
http://www.clarkefoundation.org/

ആര്‍തര്‍ സി ക്ലാര്‍ക്ക് (1917-2008) 1917 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. 1956 മുതല്‍ കൊളംബൊയിലാണു സ്ഥിര താമസം. 1962 ല്‍ പൊളിയൊ ബാധിച്ച ഇദ്ദേഹം താല്‍ക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തില്‍ സെഞ്ചുഅറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒര്‍ക്കലും ഭൂമിയുടെ അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍ 2001 എ സ്പേസ്സ് ഒഡിസ്സി എന്നചലച്ചിത്രത്തിനു നിമിത്തമായി.

സ്വപ്നങ്ങള്‍

അദ്ദേഹത്തിന്റെ സ്വപനങ്ങള്‍‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോചനത്തിലൂടെസംശുദ്ധ ഊര്‍ജ്ജം, റോക്കറ്റ്ഉപയൊഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എതിക്കനുള്ള സ്പേസ് എലിവെറ്റര്‍ തുടങ്ങിയവ അതില്‍പ്പെടുന്നു.

  1. 1.0 1.1 "books and writers" Arthur Charles Clarke bio, retrieved 2008-03-18.
"https://ml.wikipedia.org/w/index.php?title=ആർതർ_സി._ക്ലാർക്ക്&oldid=160576" എന്ന താളിൽനിന്ന് ശേഖരിച്ചത്