"പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
{{അപൂര്‍ണ്ണം|}}
{{അപൂര്‍ണ്ണം|}}
[[വിഭാഗം:വിവരസാങ്കേതികവിദ്യ]]
[[വിഭാഗം:വിവരസാങ്കേതികവിദ്യ]]
[[en:Personal computer game]]

07:43, 10 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പെഴ്സണല്‍ കമ്പ്യൂട്ടര്‍ ഗെയിം ( കമ്പ്യൂട്ടര്‍ ഗെയിം, പിസി ഗെയിം എന്ന പേരുകളിലും അറിയപ്പെടുന്നു) എന്നാല്‍ പെഴ്സണല്‍ കമ്പ്യൂട്ടറില്‍ കളിക്കാവുന്ന ഒരു വീഡിയോ ഗെയിം ആണ്. വീഡിയോ ഗെയിം കണ്‍സോളിലോ ആര്‍ക്കേഡ് യന്ത്രത്തിലോ കളിക്കാവുന്ന വീഡിയോ ഗെയിമുകള്‍ ഈ വിഭാഗത്തില്‍ പെടില്ല എന്നര്‍ത്ഥം. സ്പേസ്‌വാര്‍! ആണ് ആദ്യ കമ്പ്യൂട്ടര്‍ ഗെയിം ആയി വിശേഷിക്കപ്പെടുന്നത്. ഫലകം:അപൂര്‍ണ്ണം