"ഉപയോക്താവിന്റെ സംവാദം:Rojypala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 50: വരി 50:


==നന്ദി==
==നന്ദി==
തന്ന അംഗീകാരത്തിന് നന്ദി അറിയിക്കുന്നു.--[[ഉപയോക്താവ്:Abin jv|Abin jv]] ([[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]) 14:26, 16 ഒക്ടോബർ 2012 (UTC)
തന്ന അംഗീകാരത്തിന് നന്ദി അറിയിക്കുന്നു.--[[ഉപയോക്താവ്:Abin jv|Abin jv]] ([[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]) 14:26, 16 ഒക്ടോബർ 2012 (UTC)<br />
ഒപ്പിന് നന്ദി റോജി [[ഉപയോക്താവ്:Hallucinations|ഹാലൂസിനേഷൻസ്]] ([[ഉപയോക്താവിന്റെ സംവാദം:Hallucinations|സംവാദം]]) 04:39, 2 ജനുവരി 2013 (UTC)


== സ്റ്റേഡിയങ്ങൾ ==
== സ്റ്റേഡിയങ്ങൾ ==

04:39, 2 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദം
പഴയ സംവാദങ്ങൾ

ഹോട്ട്കാറ്റ്

എന്റെ ലേഖനം കെ. ഭാസ്കർ റാവുപുതുമുഖ ലേഖനം എന്ന ഹോട്ട്കാറ്റ് ചെര്ത്തതായി കാണുന്നു...  ????Jishal prasannan (സംവാദം)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി!

വൈദ്യശാസ്ത്ര ലേഖനങ്ങൾ മികച്ചതാക്കാൻ താങ്കൾ എനിക്ക് നൽകുന്ന നിർദ്ദേശങ്ങൾക്ക് എന്റെ വക ഒരു പൂച്ചക്കുട്ടി.

നത (സംവാദം) 06:19, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

കോമൺസ് ചിത്രങ്ങൾ

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ താളിലെ നിർദ്ദേശമാണ് (നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക) വഴിതെറ്റിക്കുന്നത്. കോമൺസ് ചിത്രങ്ങൾക്ക് ഇതാവശ്യമില്ല എന്ന് നിർദ്ദേശം മാറ്റുന്നതല്ലേ നല്ലത്? മറ്റുള്ളവർ നിർദ്ദേശം കാണുമ്പോൾ വീണ്ടും ഇത് ചെയ്തുപോയെന്നുവരും.

രാജ്യങ്ങളുടെ ഫലകങ്ങൾ ശരിയാക്കിയതിന് നന്ദി. ഫലകങ്ങളുണ്ടാക്കാൻ ഞാൻ കുറേ സമയം വെറുതേ കളഞ്ഞു!! :( ഈ താളിന്റെ സംവാദത്തിൽ ഇതെക്കുറിച്ച് അഭിപ്രായം ചോദിച്ച ശേഷമാണ് (മറുപടിൽ ലഭിക്കാതിരുന്നപ്പോൾ) പുതിയ ഫലകങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. ആരോടെങ്കിലും നേരിട്ട് ചോദിക്കണമായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:04, 4 ഒക്ടോബർ 2012 (UTC)[മറുപടി]

തായ്‌ലന്റ്

നാൾവഴി എന്ന് ഉദ്ദേശിക്കുന്നത് links അല്ലെ ? redirect വഴി ലിങ്ക്സ് എങ്ങനെ നഷ്ട്മാകും. ഏതായാലും Thailant അല്ല Thailand അല്ലെ ശരി ? Sahir 09:18, 7 ഒക്ടോബർ 2012 (UTC)[മറുപടി]

I can't request a name change cos the destination name തായ്ലാൻഡ് already exists. ഏതായാലും, രണ്ടും ശരി ആണെന്ന് തോന്നുന്നു. മലയാളത്തിൽ തായ്ലാന്റ് എന്നും ഉച്ചരിക്കാം എന്ന് തോന്നുന്നു Sahir 09:45, 7 ഒക്ടോബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:ഐ.ടി.@സ്കൂൾ - വിക്കിപീഡിയ പദ്ധതി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വർഗ്ഗം: ഐ.ടി. @ സ്കൂൾ

അതെന്തെങ്കിലും ആവശ്യത്തിനു നിർമ്മിച്ചതാകുമോ? മറഞ്ഞിരിക്കുന്ന വർഗ്ഗം ആക്കിയാൽ പോരായിരുന്നോ?--പ്രവീൺ:സം‌വാദം 13:25, 9 ഒക്ടോബർ 2012 (UTC)[മറുപടി]

നക്ഷത്രത്തിന് നന്ദി

ലോറിക്ക് വളരെ നന്ദി റോജി. --Vssun (സംവാദം) 16:24, 10 ഒക്ടോബർ 2012 (UTC)[മറുപടി]

പരിണാമത്തെപ്പറ്റി

ഒരു സംശയം. Population genetics, fixation, allele frequency തുടങ്ങിയവയ്ക്ക് നിലവിൽ പേജുകൾ ഉണ്ടോ എന്നറിയുമോ? ഇല്ലെങ്കിൽ ഈ സാങ്കേതിക പദങ്ങൾക്ക് തത്തുല്യമായ മലയാളം പദങ്ങൾ ഉണ്ടോ? ഈ വിഷയത്തിൽ താത്പര്യം ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ചോദിക്കുന്നു. --Mathews sunny (സംവാദം) 08:46, 13 ഒക്ടോബർ 2012 (UTC)[മറുപടി]

അഞ്ചൽചുരക്കുളം ചാവരു കാവ്- [ഡിലീറ്റ് ചെയ്യണം]— ഈ തിരുത്തൽ നടത്തിയത് സതീഷ്ആർവെളിയം (സംവാദംസംഭാവനകൾ)

You have new messages
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:സെർജി ഹരോഷെ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നന്ദി

തന്ന അംഗീകാരത്തിന് നന്ദി അറിയിക്കുന്നു.--Abin jv (സംവാദം) 14:26, 16 ഒക്ടോബർ 2012 (UTC)[മറുപടി]
ഒപ്പിന് നന്ദി റോജി ഹാലൂസിനേഷൻസ് (സംവാദം) 04:39, 2 ജനുവരി 2013 (UTC)[മറുപടി]

സ്റ്റേഡിയങ്ങൾ

സ്പോർട്ട്സ് സ്റ്റേഡിയങ്ങൾക്കുവേണ്ടിയുള്ള വർഗങ്ങൾ ഏതെങ്കിലും നിലവിലുണ്ടോ?. ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കാമോ?--Abin jv (സംവാദം) 14:43, 16 ഒക്ടോബർ 2012 (UTC)[മറുപടി]

ഫലകം മലയാളീകരണം

ഫലകം:Infobox cricket ground ഇതൊന്ന് മലയാളത്തിലാക്കാമോ?--Abin jv (സംവാദം) 15:14, 18 ഒക്ടോബർ 2012 (UTC)[മറുപടി]

float നന്ദി--Abin jv (സംവാദം) 15:28, 18 ഒക്ടോബർ 2012 (UTC)[മറുപടി]

ഒരു പ്രശ്നമുണ്ട് ചേട്ടാ, ഒരു രാജ്യത്തിന്റെ പേരു കഴിഞ്ഞ് automatic ആയി suffix cricket team എന്നാ അത് ദേശീയ ക്രിക്കറ്റ് ടീം എന്നാക്കാമോ?. ഉദാഹരണം: ഇതിന്റെ ഇൻഫോബോക്സ് നോക്കൂ, അന്തർദ്ദേശീയ വിവരങ്ങൾ എന്ന വിഭാഗത്തിൽ രാജ്യങ്ങളുടെ പേര് ചുവപ്പ്കണ്ണിയായി കിടക്കുന്നത് കണ്ടോ?--Abin jv (സംവാദം) 15:40, 18 ഒക്ടോബർ 2012 (UTC)[മറുപടി]

നന്ദി

-) ഫിലിം എസ്.എൽ.ആർ ക്യാമറ വാങ്ങണമെന്നു വളരെ നാളായി വിചാരിക്കുന്നു.. ഇങ്ങനെ എങ്കിലും നടന്നല്ലോ മോഹം..ക്യാമറ തന്നതിനു വളരെ നന്ദി..സ്നേഹപൂർവം--ഹിരുമോൻ (സംവാദം) 04:56, 19 ഒക്ടോബർ 2012 (UTC)[മറുപടി]

ഉപദേശത്തിന് നന്ദി

താങ്കളുടെ വിലയേറിയ ഉപദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി................--♥Aswini (സംവാദം) 06:42, 19 ഒക്ടോബർ 2012 (UTC)[മറുപടി]

Vandalism- മണക്കുന്നുവോ? ഓ--ഓ-- അതാണോകാര്യം. ബിനു (സംവാദം) 09:50, 2 നവംബർ 2012 (UTC) [മറുപടി]

സ്പെയിൻ

സ്പെയിൻ ലേഖനത്തിൽ പകർപ്പവകാശസംരക്ഷിതമായ ഉള്ളടക്കം ചേർത്ത ഉപയോക്താവിന്റെ സംഭാവനകൾ മറച്ചത് കണ്ടു. എന്നാൽ അത് കഴിഞ്ഞ് തിരുത്തലുകൾ വരുത്തിയ ബിനുവിന്റെ എഡിറ്റുകൾ മറയ്ക്കാതിരുന്നാൽ പകർപ്പവകാശമുള്ള കണ്ടന്റ് ലേഖനത്തിന്റെ നാൾവഴിയിൽ നിലനിൽക്കുമല്ലോ. അതിനാൾ ബിനുവിന്റെ തിരുത്തുകൾ കൂടി മറയ്ക്കണ്ടേ :) -- റസിമാൻ ടി വി 10:05, 2 നവംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചുവന്ന മുനിയ

ചുവന്ന മുനിയെ കുറിച്ച് തീർച്ചയായും ലേഖനം ഉൾപ്പെടുത്തുന്നതാണ് ഈ പക്ഷിയെ കുറിച്ച് ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചു സമയം കൂടി ആവശ്യം ഉണ്ട്. —ഈ തിരുത്തൽ നടത്തിയത് Scorpionsurvey82 (സം‌വാദംസംഭാവനകൾ)

റോജി, യൂസർ ഇവിടെ കുറിപ്പിട്ടതുകൊണ്ടും താങ്കൾ ലേഖനത്തിന്റെ AfD പ്രക്രിയ പൂർത്തിയാക്കാത്തതുകൊണ്ടും ലേഖനത്തിൽ നിന്ന് ഞാൻ {{AFD}} ഫലകം എടുത്തുകളഞ്ഞിട്ടുണ്ട്. ഉപയോക്താവിന് ലേഖനം പൂർത്തിയാക്കാൻ ഒരാഴ്ച സമയം കൊടുക്കാമെന്ന് കരുതുന്നു -- റസിമാൻ ടി വി 11:40, 3 നവംബർ 2012 (UTC)[മറുപടി]

ഞാൻ ചെയ്യാൻ ഉദേശിച്ചത്‌ താങ്കൾ ചെയ്തതിൽ നന്ദി ഉണ്ട്.--Scorpionsurvey82 (സംവാദം) 11:57, 3 നവംബർ 2012 (UTC)[മറുപടി]

--റോജി പാലാ (സംവാദം) 12:10, 3 നവംബർ 2012 (UTC)[മറുപടി]

സുഹൃത്തേ ചുവന്നമുനിയയെ കുറിച്ചുള്ള താളിൽ ഞാൻ ചുവന്നമുനിയയെ കുറിച്ച് ലേഖനം ചേർത്തിട്ടുണ്ട്. താങ്കൾ നോക്കുമല്ലോ?— ഈ തിരുത്തൽ നടത്തിയത് Scorpionsurvey82 (സംവാദംസംഭാവനകൾ)

താങ്കൾക്ക് ഒരു താരകം!

അദ്ധ്വാന താരകം
അഭിനന്ദനങ്ങൾ...:) aRm (സംവാദം) 01:27, 7 നവംബർ 2012 (UTC)[മറുപടി]

വളരെ നന്ദിയുണ്ട്....--Scorpionsurvey82 (സംവാദം) 11:27, 9 നവംബർ 2012 (UTC)[മറുപടി]

തുമ്പികളും ശലഭങ്ങളും

തുമ്പികളും ശലഭങ്ങളും മറ്റു പ്രാണികളും ഇങ്ങനെ ക്രോടീകരിച്ചിട്ടുണ്ട്. :) ജെ.കടവൂർ ജീ. 07:31, 24 നവംബർ 2012 (UTC)[മറുപടി]

ഏഷ്യൻ ദിനോസറുകൾ

ചെങ്ങാതി ഇവിടെ [1] ഏഷ്യൻ ദിനോസറുകളുടെ ഒരു പട്ടിക തയാറാക്കി വരുന്നു , താങ്കളുടെ ഒഴിവ് സമയത്തിന് അനുസരിച്ച് അവിടെ ഉള്ള ദിനോസറുകളുടെ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക. നന്ദി - Irvin Calicut....ഇർവിനോട് പറയു 11:11, 25 നവംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:ഏഷ്യൻ ദിനോസറുകളുടെ പട്ടിക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

എന്റെ സംവാദത്താളിൽ ടാക്സോബോക്സിനെക്കുറിച്ച് ഇർവിൻ ചോദിച്ചിരിക്കുന്ന (വികസന ആഴം) സംശയം പരിഹരിക്കാമോ? --Vssun (സംവാദം) 11:16, 27 നവംബർ 2012 (UTC)[മറുപടി]

കൊച്ചിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

ഇംഗ്ലീഷ് താളിലെ അതേ ക്രമത്തിലാണ് മലയാളം താളിലെ തലക്കെട്ടുകൾ. അതാണ് തർജ്ജമ ചെയ്യുന്നതാണെന്ന സംശയത്തിനു കാരണം. --അജയ് ബാലചന്ദ്രൻ (സംവാദം) 00:37, 29 നവംബർ 2012 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ പത്താം വാർഷികം എറണാകുളത്ത്

പത്താംവാർഷികം 21നോ 22നോ എറണാകുളത്ത് നടത്താൻ ആലോചിക്കുന്നു. ആലോചനായോഗം ഇന്ന് വൈകിട്ട് 5ന് ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ. കഴിയുമെങ്കിൽ എത്തണേ.. --Sivahari (സംവാദം) 09:32, 4 ഡിസംബർ 2012 (UTC)[മറുപടി]

പ്രീയപ്പെട്ട റോജീ, നമ്മുടെ പത്താം വാർഷികം എറണാകുളത്ത് വെച്ച് ഡിസം. 23ന് നടക്കുകയാണ്. റോജിയുടെ ഇമെയിൽ വിലാസവും ഫോൺനമ്പരും തരൂ ബന്ധപ്പെടാം. പരിപാടിയുടെ താൾ കൂടി ശ്രദ്ധിക്കുമല്ലോ... --Sivahari (സംവാദം) 13:46, 5 ഡിസംബർ 2012 (UTC)[മറുപടി]

Thanks for changing the title. By mistake I have created http://ml.wikipedia.org/wiki/Cuban_Missile_Crisis, how could I delete it?— ഈ തിരുത്തൽ നടത്തിയത് Athulbnair (സംവാദംസംഭാവനകൾ)

You have new messages
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:ഇലക്കിളി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഹോട്ട്കാറ്റ്

ശരിയാണു്. ഇപ്പോഴാണു ശ്രദ്ധിച്ചത്. --Anoop | അനൂപ് (സംവാദം) 07:28, 19 ഡിസംബർ 2012 (UTC)[മറുപടി]

നോക്കുന്നുണ്ട്. --Anoop | അനൂപ് (സംവാദം) 07:31, 19 ഡിസംബർ 2012 (UTC)[മറുപടി]
ശരിയായി. കോമൺസിലെ മാറ്റം കാരണം വന്ന ഒരു പ്രശ്നമാണത്. ഇപ്പോൾ ശരിയാക്കി --Anoop | അനൂപ് (സംവാദം) 09:23, 19 ഡിസംബർ 2012 (UTC)[മറുപടി]

പുതിയ ഉപയോക്താക്കൾ

റോജീ, പുതിയ ഉപയോക്താളോട് കുറച്ച് സൗമ്യമായി ഇടപെടുക. അവർ തിരുത്തൽ വരുത്തട്ടെ, കാര്യകരണങ്ങൾ നമുക്ക് പരിശോദിക്കാവുന്നതല്ലേ, അവരിൽ ഒരു കലഹമനോഭാവം വളർത്താതെ നോക്കേണ്ടതുണ്ട്. വിക്കിപീഡിയ എന്തെന്ന് അവർ പഠിക്കട്ടെ. ഞാൻ പറഞ്ഞു വരുന്നത് വൈതൽ മലയുടെ സംവാദം താളിൽ നടക്കുന്ന അത്ര നല്ല രീതിയല്ലാതെ പോകുന്ന ചർച്ചയെ പറ്റിയാണ്. അവരെ അകറ്റാതെ കൂടെ നടത്തുകയല്ലേ നമ്മൾ വേണ്ടത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:41, 24 ഡിസംബർ 2012 (UTC)[മറുപടി]

ഫ്രാൻസിസ് സേവ്യർ

ആ ഭാഗം ഞാൻ ഒന്നു പരിഷ്കരിച്ചിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന ഉള്ളടക്കം മാറ്റിയിട്ടില്ല. അതു നിലനിർത്തുകയോ നീക്കുകയോ ചെയ്യാം.ജോർജുകുട്ടി (സംവാദം) 10:38, 24 ഡിസംബർ 2012 (UTC)[മറുപടി]

ഫ്രാൻസിസ് സേവ്യർ

ഫ്രാൻസിസ് സേവ്യറുടെ കുപ്രസിദ്ധമായ മത അസഹിഷ്ണുതയെക്കുരിച്ച് പ്രതിപാദിക്കുന്ന പേജുകൾ ചേർക്കുന്നു,ജീവ ചരിത്രത്തിലെ പേജുകളിൽ തന്നെ ഇക്കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. ഇനിയും പോരെങ്കിൽ റാവുവിന്റെ ഗ്രന്ഥം സ്കാൻ ചെയ്ത് ചേർക്കാം. ഇംഗ്ലീഷ് വികിപീഡിയയൈൽ തന്നെ ഇതിനാധാരമായ തെളിവുകളും, ലിങ്കുകളും ധാരാളമുണ്ട്. http://www.archive.org/stream/saintfrancisxavi00revirich#page/44/mode/2up http://www.oocities.org/hindoo_humanist/goa1.html http://www.goaholidayhomes.com/info/250/inquisition-horrors-in-goa/ http://www.goa-world.com/goa/sfx/index.htm

—ഈ തിരുത്തൽ നടത്തിയത് ‎Bijink (സം‌വാദംസംഭാവനകൾ)

Religious Tolerance ഫ്രാൻസിസ് സേവ്യറുടെ ideal-ൽ പെട്ടിരുന്നില്ല എന്നതു ശരിയാണ്. ഗോവയിൽ ഇൻക്വിസിഷൻ ഏർപ്പെടുത്തിക്കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നതിനു തെളിവുമുണ്ട്. എങ്കിലും മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ആദ്യത്തേതിലുള്ള ജോൺ സി. റെവില്ലെയുടെ 1919-ലെ പുസ്തകം, "Saint Francis Xavier, apostle of India and Japan", ഗ്രന്ഥകാരന്റെ അസഹിഷ്ണുതയല്ലാതെ സേവ്യറുടെ അസഹിഷ്ണുതയല്ല തെളിയിക്കുന്നത്. മറ്റു മൂന്നു സൈറ്റുകളും മനസ്സിലായിടത്തോളം, പ്രൊപ്പഗാന്ത സൈറ്റുകളുമാണ്.ജോർജുകുട്ടി (സംവാദം) 10:51, 25 ഡിസംബർ 2012 (UTC)[മറുപടി]

ദ്വൈ/ദൈ

'ദൈതം' പിശകു തന്നെ. ലേഖനത്തിൽ രണ്ടിടത്ത് ദ്വൈതവാദം എന്നുണ്ട്. ഒരിടത്ത് എഴുതിയതു പിശകി. തിരുത്തിയിട്ടുണ്ട്. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 10:11, 30 ഡിസംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .