"പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: war:Kinaiyahon |
(ചെ.) യന്ത്രം നീക്കുന്നു: diq:Geme (deleted) |
||
വരി 63: | വരി 63: | ||
[[da:Natur]] |
[[da:Natur]] |
||
[[de:Natur]] |
[[de:Natur]] |
||
[[diq:Geme]] |
|||
[[el:Φύση]] |
[[el:Φύση]] |
||
[[en:Nature]] |
[[en:Nature]] |
01:55, 2 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ഇംഗ്ലീഷ്: Nature). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിവക്ഷിക്കുന്നു.
നിരുക്തം
ഇംഗ്ലീഷ് പദമായ nature എന്നതിൻറെ ഉൽപത്തി ലാറ്റിൻ പദമായ natura എന്നതിൽ നിന്നാണ്. പ്രകൃതി എന്ന പദം പ്രപഞ്ചത്തെയും അതിലെ സമസ്ത പ്രതിഭാസങ്ങളെയും ഉൾക്കൊള്ളുന്നു.
ഭൂമി
അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതായി അറിവുള്ള ഏകഗ്രഹമാണ് ഭൂമി. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനമാണ് ഭൂമിക്ക് ഉള്ളത്.
ദ്രവ്യവും ഊർജവും
ഭൂമിക്ക് പുറത്തുള്ള പ്രകൃതി
പ്രപഞ്ചത്തിലെ വസ്തുക്കളുടെ അന്തരീക്ഷത്തിന് പുറത്തുള്ള താരതമ്യേന ശൂന്യമായ സ്ഥലത്തെ ബഹിരാകാശം എന്ന് പറയുന്നു(?).
ഇവകൂടി കാണുക
ദർശനം
ശാസ്ത്രം