"ശബ്ദമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, be, bn, br, ca, de, el, en, es, et, eu, fi, fr, gl, gu, hr, hu, id, it, ja, kn, ko, lt, ms, nl, no, pt, ru, sa, sl, sq, sr, sv, ta, te, th, tr, uk, vi, zh
വരി 7: വരി 7:
==അവലംബം==
==അവലംബം==
<references/>
<references/>

[[ar:تلوث ضوضائي]]
[[be:Шумавое забруджванне]]
[[bn:শব্দদূষণ]]
[[br:Saotradur dre drouz]]
[[ca:Contaminació acústica]]
[[de:Lärm]]
[[el:Ηχορρύπανση]]
[[en:Noise pollution]]
[[es:Contaminación acústica]]
[[et:Mürareostus]]
[[eu:Soinu kutsadura]]
[[fi:Melusaaste]]
[[fr:Pollution sonore]]
[[gl:Contaminación acústica]]
[[gu:ધ્વની પ્રદૂષણ]]
[[hr:Buka]]
[[hu:Zajszennyezés]]
[[id:Polusi suara]]
[[it:Inquinamento acustico]]
[[ja:騒音]]
[[kn:ಶಬ್ದ ಮಾಲಿನ್ಯ]]
[[ko:소음 공해]]
[[lt:Triukšmo tarša]]
[[ms:Pencemaran bunyi]]
[[nl:Geluidshinder]]
[[no:Støyforurensning]]
[[pt:Poluição sonora]]
[[ru:Шумовое загрязнение]]
[[sa:शब्दमालिन्यम्]]
[[sl:Zvočno onesnaževanje]]
[[sq:Ndotja akustike]]
[[sr:Komunalna buka]]
[[sv:Buller]]
[[ta:ஒலி மாசு]]
[[te:శబ్ద కాలుష్యం]]
[[th:มลภาวะทางเสียง]]
[[tr:Gürültü kirliliği]]
[[uk:Шумове забруднення]]
[[vi:Ô nhiễm tiếng ồn]]
[[zh:噪音污染]]

05:48, 1 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യന്റെയോ, മൃഗത്തിന്റെയോ, യന്ത്രസാമഗ്രികളുടെയോ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെടുന്നതും മനുഷ്യന്റെയോ മറ്റുജീവികളുടെയോ സ്വൈര്യജീവിതത്തെ അഥവാ സംതുലനാവസ്ഥയെ താളംതെറ്റിക്കുന്നതുമായ അമിതവും അസഹ്യവുമായ ശബ്ദത്തെയാണ് ശബ്ദമലിനീകരണം എന്നു വിശേഷിപ്പിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അനാവശ്യമായതും കാതുകൾക്ക് അരോചകമായതുമായ ശബ്ദസൃഷ്ടിയാണ് ശബ്ദമലിനീകരണം.

വാഹനങ്ങളിൽ വിമാനം, തീവണ്ടി മുതലയാവയിൽ നിന്നുമുള്ള ശബ്ദം, യന്ത്രസാമഗ്രികൾ, ഉച്ചഭാഷണികൾ തുടങ്ങിയവയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ശബ്ദം തുടങ്ങി, ശബ്ദമലിനീകരണത്തിന്റെ സ്രോതസ്സുകൾ നിരവധിയാണ്. നാഡീ-ഞരമ്പുകൾ ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങൾക്ക് ക്ഷതംമേൽക്കുന്നതിനും മാനസിക പിരിമുറുക്കത്തിനും കേൾവേശേഷി നഷ്ടപ്പെടലിനും ശബ്ദമലിനീകരണം വഴിവെയ്കും. അസ്വസ്ഥത, അരോചകം എന്നീ അർത്ഥങ്ങളുള്ള നൌസീസ് (nauseas) എന്ന ലത്തീൻ പദത്തിൽ നിന്നുമാണ് നോയിസ് അഥവാ ശബ്ദം എന്ന വാക്കുണ്ടാകുന്നത്. [1]

അവലംബം

  1. http://www.thebigger.com/biology/pollution/what-is-noise-pollution/
"https://ml.wikipedia.org/w/index.php?title=ശബ്ദമലിനീകരണം&oldid=1570312" എന്ന താളിൽനിന്ന് ശേഖരിച്ചത്