"സിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ur:صارف شناختی مطبقیہ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: mr:सिम
വരി 29: വരി 29:
[[lt:SIM kortelė]]
[[lt:SIM kortelė]]
[[lv:SIM karte]]
[[lv:SIM karte]]
[[mr:सिम]]
[[nl:Simkaart]]
[[nl:Simkaart]]
[[no:SIM-kort]]
[[no:SIM-kort]]

07:26, 30 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു സിം കാർഡ്‌

വരിക്കാരനെ തിരിച്ചറിയുവാൻ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഒരു സാമഗ്രിയാണു് സിം (SIM-Subscriber Identity Module). ഇത് മൊബൈൽ ഫോണുകളുടെ അകത്ത് ഘടിപ്പിച്ചാണ് മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കുന്നത്. ആദ്യകാല സിം കാർഡുകൾ ഒരു ക്രെഡിറ്റ്‌ കാർഡിന്റെ വലിപ്പം ഉള്ളതായിരുന്നു(85.60 mm × 53.98 mm × 0.76 mm) . പിന്നീട് മൊബൈൽ ഫോണുകൾ ചെറുതായപ്പോൾ സിം കാർഡുകളും ചെറുതായി (25 mm × 15 mm).

"https://ml.wikipedia.org/w/index.php?title=സിം&oldid=1560059" എന്ന താളിൽനിന്ന് ശേഖരിച്ചത്