"വൈതോമോ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 38°15′38.34″S 175°06′12.02″E / 38.2606500°S 175.1033389°E / -38.2606500; 175.1033389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎ഗുഹാ പര്യവേക്ഷണം: - ആധുനിക കാലം
വരി 12: വരി 12:
==ഗുഹാ പര്യവേക്ഷണം==
==ഗുഹാ പര്യവേക്ഷണം==
===ആദ്യ ചരിത്രം===
===ആദ്യ ചരിത്രം===
[[വൈതോമോ ജില്ല|വൈതോമോ ജില്ലയിലുള്ള]] ചുണ്ണന്പുകല്ലുകൾ കൊണ്ടുള്ള പ്രകൃതിദൃശ്യങ്ങൾ 1990 കളുടെ വളരെ ആദ്യത്തിൽ തന്നെ ഗുഹാപര്യവേക്ഷകരുടെ ശ്രദ്ധ വൈതമോവിലേക്ക് ആകർഷിച്ചു. എന്നാൽ പ്രാദേശിക മാവോറി മാർഗദർശികളുടെ മാർഗദർശനത്തിൽ വളരെ അപൂർവ്വമായി നടന്ന ഈ പര്യവേക്ഷണങ്ങളുടെ അപര്യാപ്തത കണക്കിളെടുത്ത് ഈ ഗുഹകളുടെ നല്ലൊരു ഭാഗവും 1904 ൽ ''[[ദി ക്രൗൺ| ദി ക്രൗണിന്റെ]]'' കീഴിൽ കൊണ്ടുവന്നു<ref>{{cite encyclopedia|url=http://www.teara.govt.nz/TheBush/BushAndMountainRecreation/Caving/2/en|title=ഗുഹാ വിനോടസഞ്ചാരം|encyclopedia=([[ടെ ആര - എൻസൈക്ലോപീഡിയ ഓഫ് ന്യൂസിലാണ്ട്]] - ൽ നിന്ന്)}}</ref>.
[[വൈതോമോ ജില്ല|വൈതോമോ ജില്ലയിലുള്ള]] ചുണ്ണന്പുകല്ലുകൾ കൊണ്ടുള്ള പ്രകൃതിദൃശ്യങ്ങൾ 1990 കളുടെ വളരെ ആദ്യത്തിൽ തന്നെ ഗുഹാപര്യവേക്ഷകരുടെ ശ്രദ്ധ വൈതമോവിലേക്ക് ആകർഷിച്ചു. എന്നാൽ പ്രാദേശിക [[മാവോറി|മാവോറികളുടെ]] മാർഗദർശനത്തിൽ വളരെ അപൂർവ്വമായി നടന്ന ഈ പര്യവേക്ഷണങ്ങളുടെ അപര്യാപ്തത കണക്കിളെടുത്ത് ഈ ഗുഹകളുടെ നല്ലൊരു ഭാഗവും 1904 ൽ ''[[ദി ക്രൗൺ| ദി ക്രൗണിന്റെ]]'' കീഴിൽ കൊണ്ടുവന്നു<ref name="te ara">{{cite encyclopedia|url=http://www.teara.govt.nz/TheBush/BushAndMountainRecreation/Caving/2/en|title=ഗുഹാ വിനോടസഞ്ചാരം|encyclopedia=([[ടെ ആര - എൻസൈക്ലോപീഡിയ ഓഫ് ന്യൂസിലാണ്ട്]] - ൽ നിന്ന്)}}</ref>.

===ആധുനിക കാലം===
ഇന്ന്, എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റിയ ഗുഹാപ്രദേത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ചെറുതും വലുതുമായ നിരവധി കന്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവർ സീസണിൽ ഓരോ മണിക്കൂറിലും നൂറുകണക്കിന് സഞ്ചാരികളെ ഗുഹക്കുള്ളിലേക്കു നയിക്കുന്നു. കൂടാതെ ഗുഹാഭിത്തികളിൽ കയറുന്നതുപോലുള്ള സാഹസിക വിനോദങ്ങൾ തല്പരരായ കുറച്ചു പേർക്കു സാധ്യമാക്കുകയും ചെയ്യുന്നു. വൈതോമോ ഗുഹകളിലേക്കുള്ള സന്ദർശനം ന്യൂസിലാണ്ട് ആട്ടോമൊബൈൽ അസ്സോസിയേഷൻ ''കിവിയിൽ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ 2007ൽ പ്രസിദ്ധപ്പെടുത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 20,000 ൽ അധികം വാഹനസഞ്ചാരികളുടെ പിൻബലത്തിൽ 14-ആം സ്ഥാനം കരസ്ഥമാക്കി<ref name="NZ_Herald_10423289">{{cite news |url=http://www.nzherald.co.nz/nz/news/article.cfm?c_id=1&objectid=10423289 |title=''പീക്സ്, സൗണ്ട്സ്, പാർക്സ് ആൻഡ് ഐലന്റ്സ് ടോപ്സ് ഇൻ കിവി ഐസ്''(Peaks, sounds, parks and islands tops in Kiwi eyes) |author=ഡൈ, സ്റ്റുവർട്ട് |date=10 ഫെബ്രുവരി 2007 |work=[[ദി ന്യൂസിലാണ്ട് ഹെരാൾഡ്]] |accessdate=1 ഡിസംബർ 2011}}</ref>. 2004-ൽ ഇവിടേക്ക് 4,00,000 സഞ്ചാരികൾ വന്നെത്തി<ref name="te ara"/>.


==അവലംബം==
==അവലംബം==

06:53, 30 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വൈതോമോ ഗുഹകൾ
വൈതോമോ ഗുഹയുടെ പ്രവേശനകവാടം
Locationവടക്കൻ ദ്വീപ്, ന്യൂസിലാൻഡ്
Discovery1887
Accessപൊതു

ന്യൂസിലാൻഡിലെ നോർത്ത് ദ്വീപിലുള്ള ഓക്‌ലൻഡ് പട്ടണത്തിൽ നിന്ന് 193 കി.മീ തെക്കുമാറി കിടക്കുന്ന വൈതോമോ ഗുഹകൾ ഒരു സംരക്ഷിത പ്രദേശമാണ്[1]. ഈ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കിംഗ്‌ കൺട്രി യിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ഗ്രാമത്തിൽ സ്ഥിരതാമസമുല്ലവരുടെ എണ്ണം വളരെ കുറവാണെങ്കിലും താത്കാലിക തൊഴിലാലികളും മറ്റും ഇവിടെ വസിക്കുന്നു. മാവോറി ഭാഷയിൽ വെള്ളം എന്നർത്ഥമുള്ള വൈ എന്ന വാക്കിൽ നിന്നും, അരിപ്പയുടെ ആകൃതിയിലുള്ള കുഴി എന്ന് അര്‌ത്ഥമുള്ള തോമോ എന്ന വാക്കിൽ നിന്നുമാണ്‌ ഈ പ്രദേശത്തിന് ഒരു ദ്വാരത്തിലൂടെ ഗമിക്കുന്ന ജലം എന്ന് തർജ്ജമ ചെയ്യാവുന്ന വൈതോമോ എന്നാ പേര് കിട്ടിയിട്ടുള്ളത്[2].

ഗുഹാ പര്യവേക്ഷണം

ആദ്യ ചരിത്രം

വൈതോമോ ജില്ലയിലുള്ള ചുണ്ണന്പുകല്ലുകൾ കൊണ്ടുള്ള പ്രകൃതിദൃശ്യങ്ങൾ 1990 കളുടെ വളരെ ആദ്യത്തിൽ തന്നെ ഗുഹാപര്യവേക്ഷകരുടെ ശ്രദ്ധ വൈതമോവിലേക്ക് ആകർഷിച്ചു. എന്നാൽ പ്രാദേശിക മാവോറികളുടെ മാർഗദർശനത്തിൽ വളരെ അപൂർവ്വമായി നടന്ന ഈ പര്യവേക്ഷണങ്ങളുടെ അപര്യാപ്തത കണക്കിളെടുത്ത് ഈ ഗുഹകളുടെ നല്ലൊരു ഭാഗവും 1904 ൽ ദി ക്രൗണിന്റെ കീഴിൽ കൊണ്ടുവന്നു[3].

ആധുനിക കാലം

ഇന്ന്, എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റിയ ഗുഹാപ്രദേത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ചെറുതും വലുതുമായ നിരവധി കന്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവർ സീസണിൽ ഓരോ മണിക്കൂറിലും നൂറുകണക്കിന് സഞ്ചാരികളെ ഗുഹക്കുള്ളിലേക്കു നയിക്കുന്നു. കൂടാതെ ഗുഹാഭിത്തികളിൽ കയറുന്നതുപോലുള്ള സാഹസിക വിനോദങ്ങൾ തല്പരരായ കുറച്ചു പേർക്കു സാധ്യമാക്കുകയും ചെയ്യുന്നു. വൈതോമോ ഗുഹകളിലേക്കുള്ള സന്ദർശനം ന്യൂസിലാണ്ട് ആട്ടോമൊബൈൽ അസ്സോസിയേഷൻ കിവിയിൽ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ 2007ൽ പ്രസിദ്ധപ്പെടുത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 20,000 ൽ അധികം വാഹനസഞ്ചാരികളുടെ പിൻബലത്തിൽ 14-ആം സ്ഥാനം കരസ്ഥമാക്കി[4]. 2004-ൽ ഇവിടേക്ക് 4,00,000 സഞ്ചാരികൾ വന്നെത്തി[3].

അവലംബം

  1. നാരായണൻ പോറ്റി, ചെങ്ങാരപ്പിള്ളി (1989). ലോകാത്ഭുതങ്ങൾ (2 ed.). പട്ടം, തിരുവനന്തപുരം.: കോണ്ടിനെന്റൽ പബ്ലിഷേഴ്സ്. p. 248. ISBN 81-85391 -- 01 -- 7. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. "വൈതോമോ ഗുഹകൾ". ന്യൂസിലാണ്ടിന്റെ സർവ്വവിജ്ഞാനകോശം(1966).
  3. 3.0 3.1 "ഗുഹാ വിനോടസഞ്ചാരം". (ടെ ആര - എൻസൈക്ലോപീഡിയ ഓഫ് ന്യൂസിലാണ്ട് - ൽ നിന്ന്).
  4. ഡൈ, സ്റ്റുവർട്ട് (10 ഫെബ്രുവരി 2007). "പീക്സ്, സൗണ്ട്സ്, പാർക്സ് ആൻഡ് ഐലന്റ്സ് ടോപ്സ് ഇൻ കിവി ഐസ്(Peaks, sounds, parks and islands tops in Kiwi eyes)". ദി ന്യൂസിലാണ്ട് ഹെരാൾഡ്. Retrieved 1 ഡിസംബർ 2011.

പുറത്തേക്കുള്ള കണ്ണികൾ

38°15′38.34″S 175°06′12.02″E / 38.2606500°S 175.1033389°E / -38.2606500; 175.1033389

"https://ml.wikipedia.org/w/index.php?title=വൈതോമോ_ഗുഹകൾ&oldid=1560036" എന്ന താളിൽനിന്ന് ശേഖരിച്ചത്