"അലക്സാണ്ടർ ഗ്രഹാം ബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: sa:अलेग्झाण्डर् ग्रहां बेल्
(ചെ.) r2.7.1) (Robot: Modifying fr:Alexandre Graham Bell to fr:Alexander Graham Bell
വരി 54: വരി 54:
[[fa:الکساندر گراهام بل]]
[[fa:الکساندر گراهام بل]]
[[fi:Alexander Graham Bell]]
[[fi:Alexander Graham Bell]]
[[fr:Alexandre Graham Bell]]
[[fr:Alexander Graham Bell]]
[[fy:Alexander Graham Bell]]
[[fy:Alexander Graham Bell]]
[[ga:Alexander Graham Bell]]
[[ga:Alexander Graham Bell]]

21:07, 28 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അലക്സാണ്ടർ ഗ്രഹാം ബെൽ
Portrait of Alexander Graham Bell c. 1910
ജനനം3 മാർച്ച് 1847
മരണം2 ഓഗസ്റ്റ് 1922(1922-08-02) (പ്രായം 75)
മരണ കാരണംPernicious anemia
വിദ്യാഭ്യാസംUniversity of Edinburgh
University College London
തൊഴിൽInventor, Scientist, Professor (Boston University)
അറിയപ്പെടുന്നത്Inventor of the telephone
ജീവിതപങ്കാളി(കൾ)Mabel Hubbard
(married 1877–1922)
കുട്ടികൾ(4) Two sons who died in infancy and two daughters
മാതാപിതാക്ക(ൾ)Alexander Melville Bell
Eliza Grace Symonds Bell
ബന്ധുക്കൾGardiner Greene Hubbard (father-in-law)
Gilbert Hovey Grosvenor (son-in-law)
Melville Bell Grosvenor (grandson)

ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ (മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922). സ്കോട്ട്‌ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ൽ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്കോട്ടിയയിൽ‌വച്ച് അന്തരിച്ചു.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഗ്രഹാം_ബെൽ&oldid=1556345" എന്ന താളിൽനിന്ന് ശേഖരിച്ചത്