"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: kk:Мазһабтар |
(ചെ.) r2.7.3) (Robot: Modifying en:Madh'hab to en:Madhhab |
||
വരി 16: | വരി 16: | ||
[[cv:Мазхабĕ]] |
[[cv:Мазхабĕ]] |
||
[[de:Madhhab]] |
[[de:Madhhab]] |
||
[[en: |
[[en:Madhhab]] |
||
[[es:Madhab]] |
[[es:Madhab]] |
||
[[eu:Madhab]] |
[[eu:Madhab]] |
15:32, 24 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഇസ്ലാമിലെ കർമ്മശാസ്ത്രസരണികളാണ് മദ്ഹബുകൾ. വളരെയേറെ മദ്ഹബുകൾ ഇസ്ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല് മദ്ഹബുകളെയാണ്:
- ഹനഫി മദ്ഹബ് - സ്ഥാപകൻ അബൂ ഹനീഫ
- മാലികി മദ്ഹബ് - സ്ഥാപകൻ മാലികിബ്നു അനസ്
- ശാഫി'ഈ മദ്ഹബ് - സ്ഥാപകൻ മുഹമ്മദിബ്നു ഇദ്രീസിശ്ശാഫിഈ
- ഹമ്പലി മദ്ഹബ് - സ്ഥാപകൻ അഹ്മദിബ്നു ഹമ്പൽ