"വിശ്വഭാരതി സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →വിശ്വഭാരതി സർവകലാശാല |
|||
വരി 8: | വരി 8: | ||
|motto = യത്ര വിശ്വം ഭവത്യെകാനിടം (വേദവാക്യം) |
|motto = യത്ര വിശ്വം ഭവത്യെകാനിടം (വേദവാക്യം) |
||
|mottoeng = Where the world makes a home in a single nest |
|mottoeng = Where the world makes a home in a single nest |
||
|established = |
|established = 1921 |
||
|type = [[കേന്ദ്രീയ പൊതു]] |
|type = [[കേന്ദ്രീയ പൊതു]] |
||
|chancellor = [[മൻമോഹൻ സിങ്]] |
|chancellor = [[മൻമോഹൻ സിങ്]] |
08:48, 23 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
വിശ്വഭാരതി സർവകലാശാല
বিশ্বভারতী বিশ্ববিদ্যালয় | |
ആദർശസൂക്തം | യത്ര വിശ്വം ഭവത്യെകാനിടം (വേദവാക്യം) |
---|---|
തരം | കേന്ദ്രീയ പൊതു |
സ്ഥാപിതം | 1921 |
ചാൻസലർ | മൻമോഹൻ സിങ് |
വൈസ്-ചാൻസലർ | സുശാന്ത ദത്താഗുപ്ത |
അദ്ധ്യാപകർ | 515 |
വിദ്യാർത്ഥികൾ | 6500 |
സ്ഥലം | ശാന്തി നികേതൻ, പശ്ചിമ ബംഗാൾ, ഭാരതം |
ക്യാമ്പസ് | ഗ്രാമീണം |
അഫിലിയേഷനുകൾ | UGC |
വെബ്സൈറ്റ് | http://www.visva-bharati.ac.in |
പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർവകലാശാല. നൊബെൽ പുരസ്കര ജേതവായ ശ്രീ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ് മാസത്തിൽ, പാർളിമെന്റ് നിയമനിർമാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി.