"ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചുവന്ന സംസ്ഥാനങ്ങ്ല് തുടക്കം
(വ്യത്യാസം ഇല്ല)

04:21, 21 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ഉത്തര അമേരിക്കയിലെ സംസ്ഥാനങ്ങളെ പൊതുവെ ചുവന്ന സംസ്ഥാനങ്ങളെന്നും നീല സംസ്ഥാനങ്ങളെന്നും തരം തിരിച്ചു കാണപ്പെടുന്നു. റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് പൊതുവെ ഭൂരിപക്ഷം കിട്ടുന്നവ ചുവന്ന സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്നു. ടെക്സാസ്, ജോർജിയ, മിസിസ്സിപ്പി എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. കൂടുതലായും ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടുന്നവയെ പൊതുവിൽ നീല സംസ്ഥാനങ്ങൾ എന്നും വിളിക്കുന്നു. പൊതുവെ രാഷ്ട്രീയവൃത്തങ്ങളിലും മാദ്ധ്യമങ്ങളിലും ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും പ്രാഥമികമായ ഒരു തരം തിരിക്കലൊന്നും അല്ല ഇത്തരതിലുള്ളത്.