"കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളികളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 222: | വരി 222: | ||
| [[സച്ചിദാനന്ദൻ]] |
| [[സച്ചിദാനന്ദൻ]] |
||
| മറന്നു വച്ച വസ്തുക്കൾ |
| മറന്നു വച്ച വസ്തുക്കൾ |
||
| 2012<ref>{{cite news|title= |
| 2012<ref>{{cite news|title=Poets dominate Sahitya Akademi Awards 2012|url=http://www.sahitya-akademi.gov.in/sahitya-akademi/pdf/sa-award2012.pdf |date=20 ഡിസംബർ 2012|accessdate=20 ഡിസംബർ 2012|publisher=സാഹിത്യ അക്കാദമി}}</ref> |
||
|} |
|} |
||
== കുറിപ്പുകൾ == |
== കുറിപ്പുകൾ == |
||
[[1959]], [[1961|61]], [[1962|62]], [[1968|68]] വർഷങ്ങളിൽ മലയാളത്തിന് അവാർഡുണ്ടായിരുന്നില്ല. |
[[1959]], [[1961|61]], [[1962|62]], [[1968|68]] വർഷങ്ങളിൽ മലയാളത്തിന് അവാർഡുണ്ടായിരുന്നില്ല. |
||
== അവലംബം == |
== അവലംബം == |
||
*[http://www.prd.kerala.gov.in/awards.htm http://www.prd.kerala.gov.in/awards.htm] |
*[http://www.prd.kerala.gov.in/awards.htm http://www.prd.kerala.gov.in/awards.htm] |
17:11, 20 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളസാഹിത്യകാരന്മാരും കൃതികളും
പേര് | കൃതി | വർഷം |
---|---|---|
ആർ. നാരായണപ്പണിക്കർ | ഭാഷാസാഹിത്യചരിത്രം | 1955 |
ഐ.സി. ചാക്കോ | പാണിനീയപ്രദ്യോതം | 1956 |
തകഴി ശിവശങ്കരപ്പിള്ള | ചെമ്മീൻ | 1957 |
കെ.പി. കേശവമേനോൻ | കഴിഞ്ഞകാലം | 1958 |
പി.സി. കുട്ടികൃഷ്ണൻ | സുന്ദരികളും സുന്ദരന്മാരും | 1960 |
ജി. ശങ്കരക്കുറുപ്പ് | വിശ്വദർശനം | 1963 |
പി. കേശവദേവ് | അയൽക്കാർ | 1964 |
എൻ. ബാലാമണിയമ്മ | മുത്തശ്ശി | 1965 |
കുട്ടികൃഷ്ണമാരാർ | കല ജീവിതംതന്നെ | 1966 |
പി. കുഞ്ഞിരാമൻ നായർ | താമരത്തോണി | 1967 |
ഇടശ്ശേരി ഗോവിന്ദൻ നായർ | കാവിലെ പാട്ട് | 1969 |
എം.ടി. വാസുദേവൻ നായർ | കാലം | 1971 |
വൈലോപ്പിള്ളി ശ്രീധരമേനോൻ | വിട | 1971 |
എസ്.കെ. പൊറ്റെക്കാട്ട് | ഒരു ദേശത്തിന്റെ കഥ | 1972 |
അക്കിത്തം അച്യുതൻനമ്പൂതിരി | ബലിദർശനം | 1973 |
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് | കാമസുരഭി | 1974 |
ഒ.എൻ.വി. കുറുപ്പ് | അക്ഷരം | 1975 |
ചെറുകാട് | ജീവിതപ്പാത | 1976 |
ലളിതാംബിക അന്തർജ്ജനം | അഗ്നിസാക്ഷി | 1977 |
എൻ.വി. കൃഷ്ണവാരിയർ | വള്ളത്തോളിന്റെ കാവ്യശില്പം | 1979 |
ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള | സ്മാരകശിലകൾ | 1980 |
വിലാസിനി | അവകാശികൾ | 1981 |
വി.കെ.എൻ | പയ്യൻകഥകൾ | 1982 |
എസ്. ഗുപ്തൻ നായർ | തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ | 1983 |
കെ. അയ്യപ്പപ്പണിക്കർ | അയ്യപ്പപ്പണിക്കരുടെ കവിതകൾ | 1984 |
സുകുമാർ അഴീക്കോട് | തത്ത്വമസി | 1985 |
മാധവിക്കുട്ടി | തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്) | 1985 |
എം. ലീലാവതി | കവിതാധ്വനി | 1986 |
എൻ. കൃഷ്ണപിള്ള | പ്രതിപാത്രം ഭാഷണഭേദം | 1987 |
സി. രാധാകൃഷ്ണൻ | സ്പന്ദമാപിനികളെ നന്ദി | 1988 |
ഒളപ്പമണ്ണ | നിഴലാന | 1989 |
ഒ.വി. വിജയൻ | ഗുരുസാഗരം | 1990 |
എം.പി. ശങ്കുണ്ണി നായർ | ഛത്രവും ചാമരവും | 1991 |
എം. മുകുന്ദൻ | ദൈവത്തിന്റെ വികൃതികൾ | 1992 |
എൻ.പി. മുഹമ്മദ് | ദൈവത്തിന്റെ കണ്ണ് | 1993 |
വിഷ്ണുനാരായണൻ നമ്പൂതിരി | ഉജ്ജയിനിയിലെ രാപ്പകലുകൾ | 1994 |
തിക്കോടിയൻ | അരങ്ങു കാണാത്ത നടൻ | 1995 |
ടി. പത്മനാഭൻ | ഗൌരി | 1996 |
ആനന്ദ് | ഗോവർദ്ധനന്റെ യാത്രകൾ | 1997 |
കോവിലൻ | തട്ടകം | 1998 |
സി.വി. ശ്രീരാമൻ | ശ്രീരാമന്റെ കഥകൾ | 1999 |
ആർ. രാമചന്ദ്രൻ | ആർ രാമചന്ദ്രന്റെ കവിതകൾ | 2000 |
ആറ്റൂർ രവിവർമ്മ | ആറ്റൂർ രവിവർമ്മയുടെ കവിതകൾ | 2001 |
കെ.ജി. ശങ്കരപ്പിള്ള | കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾ | 2002 |
സാറാ ജോസഫ് | ആലാഹയുടെ പെൺമക്കൾ | 2003 |
സക്കറിയ | സക്കറിയയുടെ കഥകൾ | 2004 |
കാക്കനാടൻ | ജാപ്പാണം പുകയില | 2005[1][2] |
എം. സുകുമാരൻ | ചുവന്ന ചിഹ്നങ്ങൾ | 2006 |
എ. സേതുമാധവൻ | അടയാളങ്ങൾ | 2007[3] |
കെ.പി. അപ്പൻ | മധുരം നിന്റെ ജീവിതം | 2008[4] |
യു.എ. ഖാദർ | തൃക്കോട്ടൂർ പെരുമ | 2009[5] |
എം.പി. വീരേന്ദ്രകുമാർ | ഹൈമവതഭൂവിൽ | 2010[6] |
എം.കെ. സാനു | ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ | 2011[7][8] |
സച്ചിദാനന്ദൻ | മറന്നു വച്ച വസ്തുക്കൾ | 2012[9] |
കുറിപ്പുകൾ
1959, 61, 62, 68 വർഷങ്ങളിൽ മലയാളത്തിന് അവാർഡുണ്ടായിരുന്നില്ല.
അവലംബം
- http://www.prd.kerala.gov.in/awards.htm
- http://www.sahitya-akademi.org/sahitya-akademi/awa10311.htm#malayalam
- ↑ http://www.kerala.gov.in/kercaljan06/p46-47.pdf
- ↑ http://thatsmalayalam.oneindia.in/culture/news/122305award.html
- ↑ http://www.sethu.org/Awards.html
- ↑ "കെ.പി.അപ്പന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.
- ↑ "യു. എ. ഖാദറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം". മാതൃഭൂമി. Retrieved 23 December 2009.
- ↑ "എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. Retrieved 20 December 2010.
- ↑ "കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്". മാതൃഭൂമി. Retrieved 21 ഡിസംബർ 2011.
- ↑ എം.കെ. സാനുവിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
- ↑ "Poets dominate Sahitya Akademi Awards 2012" (PDF). സാഹിത്യ അക്കാദമി. 20 ഡിസംബർ 2012. Retrieved 20 ഡിസംബർ 2012.