"കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 217: വരി 217:
|-
|-
|[[എം.കെ. സാനു]]
|[[എം.കെ. സാനു]]
| [[ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ]]
| ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
| 2011<ref name=mat1>{{cite news|title=കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്‌|url=http://www.mathrubhumi.com/story.php?id=239064|accessdate=21 ഡിസംബർ 2011|newspaper=മാതൃഭൂമി}}</ref><ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10665255&programId=1073753760&tabId=11&contentType=EDITORIAL എം.കെ. സാനുവിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം]</ref>
| 2011<ref name=mat1>{{cite news|title=കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്‌|url=http://www.mathrubhumi.com/story.php?id=239064|accessdate=21 ഡിസംബർ 2011|newspaper=മാതൃഭൂമി}}</ref><ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10665255&programId=1073753760&tabId=11&contentType=EDITORIAL എം.കെ. സാനുവിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം]</ref>
|-
| [[സച്ചിദാനന്ദൻ]]
| മറന്നു വച്ച വസ്തുക്കൾ
| 2012<ref>{{cite news|title=കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്‌|url=http://www.sahitya-akademi.gov.in/sahitya-akademi/pdf/sa-award2012.pdf |date=20 ഡിസംബർ 2012|accessdate=20 ഡിസംബർ 2012|publisher=സാഹിത്യ അക്കാദമി}}</ref>
|}
|}



17:04, 20 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളസാഹിത്യകാരന്മാരും കൃതികളും

പേര്‌ കൃതി വർഷം
ആർ. നാരായണപ്പണിക്കർ ഭാഷാസാഹിത്യചരിത്രം 1955
ഐ.സി. ചാക്കോ പാണിനീയപ്രദ്യോതം 1956
തകഴി ശിവശങ്കരപ്പിള്ള ചെമ്മീൻ 1957
കെ.പി. കേശവമേനോൻ കഴിഞ്ഞകാലം 1958
പി.സി. കുട്ടികൃഷ്ണൻ സുന്ദരികളും സുന്ദരന്മാരും 1960
ജി. ശങ്കരക്കുറുപ്പ് വിശ്വദർശനം 1963
പി. കേശവദേവ് അയൽ‌ക്കാർ 1964
എൻ. ബാലാമണിയമ്മ മുത്തശ്ശി 1965
കുട്ടികൃഷ്ണമാരാർ കല ജീവിതംതന്നെ 1966
പി. കുഞ്ഞിരാമൻ നായർ താമരത്തോണി 1967
ഇടശ്ശേരി ഗോവിന്ദൻ നായർ കാവിലെ പാട്ട് 1969
എം.ടി. വാസുദേവൻ നായർ കാലം 1971
വൈലോപ്പിള്ളി ശ്രീധരമേനോൻ വിട 1971
എസ്.കെ. പൊറ്റെക്കാട്ട് ഒരു ദേശത്തിന്റെ കഥ 1972
അക്കിത്തം അച്യുതൻനമ്പൂതിരി ബലിദർശനം 1973
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് കാമസുരഭി 1974
ഒ.എൻ.വി. കുറുപ്പ് അക്ഷരം 1975
ചെറുകാട് ജീവിതപ്പാത 1976
ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി 1977
എൻ.വി. കൃഷ്ണവാരിയർ വള്ളത്തോളിന്റെ കാവ്യശില്പം 1979
ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരകശിലകൾ 1980
വിലാസിനി അവകാശികൾ 1981
വി.കെ.എൻ പയ്യൻകഥകൾ 1982
എസ്. ഗുപ്തൻ നായർ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ 1983
കെ. അയ്യപ്പപ്പണിക്കർ അയ്യപ്പപ്പണിക്കരുടെ കവിതകൾ 1984
സുകുമാർ അഴീക്കോട് തത്ത്വമസി 1985
മാധവിക്കുട്ടി തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്) 1985
എം. ലീലാവതി കവിതാധ്വനി 1986
എൻ. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം 1987
സി. രാധാകൃഷ്ണൻ സ്പന്ദമാപിനികളെ നന്ദി 1988
ഒളപ്പമണ്ണ നിഴലാന 1989
ഒ.വി. വിജയൻ ഗുരുസാഗരം 1990
എം.പി. ശങ്കുണ്ണി നായർ ഛത്രവും ചാമരവും 1991
എം. മുകുന്ദൻ ദൈവത്തിന്റെ വികൃതികൾ 1992
എൻ.പി. മുഹമ്മദ് ദൈവത്തിന്റെ കണ്ണ് 1993
വിഷ്ണുനാരായണൻ നമ്പൂതിരി ഉജ്ജയിനിയിലെ രാപ്പകലുകൾ 1994
തിക്കോടിയൻ അരങ്ങു കാണാത്ത നടൻ 1995
ടി. പത്മനാഭൻ ഗൌരി 1996
ആനന്ദ് ഗോവർദ്ധനന്റെ യാത്രകൾ 1997
കോവിലൻ തട്ടകം 1998
സി.വി. ശ്രീരാമൻ ശ്രീരാമന്റെ കഥകൾ 1999
ആർ. രാമചന്ദ്രൻ ആർ രാമചന്ദ്രന്റെ കവിതകൾ 2000
ആറ്റൂർ രവിവർമ്മ ആറ്റൂർ രവിവർമ്മയുടെ ‍കവിതകൾ 2001
കെ.ജി. ശങ്കരപ്പിള്ള കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ 2002
സാറാ ജോസഫ് ആലാഹയുടെ പെൺ‌മക്കൾ 2003
സക്കറിയ സക്കറിയയുടെ കഥകൾ 2004
കാക്കനാടൻ ജാപ്പാണം പുകയില 2005[1][2]
എം. സുകുമാരൻ ചുവന്ന ചിഹ്നങ്ങൾ 2006
എ. സേതുമാധവൻ അടയാളങ്ങൾ 2007[3]
കെ.പി. അപ്പൻ മധുരം നിന്റെ ജീവിതം 2008[4]
യു.എ. ഖാദർ‍‍ തൃക്കോട്ടൂർ പെരുമ 2009[5]
എം.പി. വീരേന്ദ്രകുമാർ ഹൈമവതഭൂവിൽ 2010[6]
എം.കെ. സാനു ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ 2011[7][8]
സച്ചിദാനന്ദൻ മറന്നു വച്ച വസ്തുക്കൾ 2012[9]

കുറിപ്പുകൾ

1959, 61, 62, 68 വർഷങ്ങളിൽ മലയാളത്തിന് അവാർഡുണ്ടായിരുന്നില്ല.

അവലംബം

  1. http://www.kerala.gov.in/kercaljan06/p46-47.pdf
  2. http://thatsmalayalam.oneindia.in/culture/news/122305award.html
  3. http://www.sethu.org/Awards.html
  4. "കെ.പി.അപ്പന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.
  5. "യു. എ. ഖാദറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Retrieved 23 December 2009.
  6. "എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. Retrieved 20 December 2010.
  7. "കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്‌". മാതൃഭൂമി. Retrieved 21 ഡിസംബർ 2011.
  8. എം.കെ. സാനുവിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
  9. "കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്‌" (PDF). സാഹിത്യ അക്കാദമി. 20 ഡിസംബർ 2012. Retrieved 20 ഡിസംബർ 2012.