"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പട്ടാളം|പട്ടാളത്തിലെ]] സാധാരണ [[ജവാന്‍|ജവാന്‍മാരെ]] വിളിക്കുന്ന പേരാണു ശിപായി. '''പിയൂണ്‍''' എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂണ്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നതു. ഭടന്‍ എന്നര്‍ത്ഥമുള്ള സിപാഹി (പേര്‍ഷ്യന്‍:سپاهی) എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".
[[പട്ടാളം|പട്ടാളത്തിലെ]] സാധാരണ [[ജവാന്‍|ജവാന്‍മാരെ]] വിളിക്കുന്ന പേരാണു ശിപായി. '''പിയൂണ്‍'''(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂണ്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നത് . ഭടന്‍ എന്നര്‍ത്ഥമുള്ള സിപാഹി (പേര്‍ഷ്യന്‍:سپاهی) എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".
==കൂടുതല്‍ അറിവിന്‌==
==കൂടുതല്‍ അറിവിന്‌==
*[[ശിപായിലഹള]]
*[[ശിപായിലഹള]]

06:29, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാളത്തിലെ സാധാരണ ജവാന്‍മാരെ വിളിക്കുന്ന പേരാണു ശിപായി. പിയൂണ്‍(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂണ്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നത് . ഭടന്‍ എന്നര്‍ത്ഥമുള്ള സിപാഹി (പേര്‍ഷ്യന്‍:سپاهی) എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".

കൂടുതല്‍ അറിവിന്‌

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ശിപായി&oldid=153614" എന്ന താളിൽനിന്ന് ശേഖരിച്ചത്