"നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Adding: scn:Ùmmira
(ചെ.) robot Adding: tr:Gölge
വരി 43: വരി 43:
[[sr:Сенка]]
[[sr:Сенка]]
[[te:నీడ]]
[[te:నీడ]]
[[tr:Gölge]]
[[uk:Тінь]]
[[uk:Тінь]]

23:11, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

പുല്പുറത്തുള്ള നിഴല്‍

ഒരു വസ്തു പ്രകാശത്തെ തടയുമ്പോള്‍ ഉണ്ടാവുന്ന ഇരുട്ടിനെ നിഴല്‍ എന്ന് വിളിക്കുന്നു. ഇതിന്‍ പ്രസ്തുത വസ്തുവുമായി രൂപസാദൃശ്യം ഉണ്ടാവാറുണ്ട്. പ്രകാശസ്രോതസും വസ്തുവും തമ്മിലുള്ള അകലം, കോണ്‍, സ്ഥാനം, നിഴലുണ്ടാവുന്ന പ്രതലത്തിന്റെ രൂപം എന്നിവ നിഴലുകളുടെ വലിപ്പം, ആകൃതി, സ്ഥാനം എന്നിവ നിര്‍ണ്ണയിക്കുന്നു.

പ്രകാശസ്രോതസും വസ്തുവും തമ്മലുള്ള അകലം കൂടുമ്പോള്‍ നിഴലിന്റെ വലിപ്പം കുറയുന്നു. അതുപോലെ അവ തമ്മിലുള്ള അകലം കുറയുമ്പോള്‍ നിഴലിന്റെ വലിപ്പം കൂടുന്നു.

ഒരുവസ്തുവില്‍ പതിക്കുന്ന വിവിധ പ്രകാശസ്രോതസുകളുടെ എണ്ണത്തിനു നേര്‍ ആനുപാതികമായി നിഴലുകളുടെ എണ്ണവും കൂടുന്നു. നിഴലുകള്‍ കൊണ്ടുള്ള കലാരൂപങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിലവിലുണ്ട്.

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=നിഴൽ&oldid=153508" എന്ന താളിൽനിന്ന് ശേഖരിച്ചത്