"റിമി സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: hi:रिमी सेन
(ചെ.) യന്ത്രം ചേർക്കുന്നു: ur:رمی سین
വരി 42: വരി 42:
[[mr:रिमी सेन]]
[[mr:रिमी सेन]]
[[pl:Rimi Sen]]
[[pl:Rimi Sen]]
[[ur:رمی سین]]
[[zh:利米·森]]
[[zh:利米·森]]

09:10, 17 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

റിമി സെൻ
ജനനം (1981-09-21) സെപ്റ്റംബർ 21, 1981  (42 വയസ്സ്)
തൊഴിൽഅഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെൻ(ബംഗാളി: রিমি সেন) (ജനനം: സെപ്റ്റംബർ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെൻ എന്നാണ്. റിമി ഒഡീസ്സി നൃത്തവും നന്നായി കൈകാര്യം ചെയ്യും.

അഭിനയജീവിതം

ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ൽ ഇറങ്ങിയ ദേ താലി എന്ന ചിത്രമാണ്. 2007 ൽ ജോണി ഗദ്ദർ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷൻ ചിത്രങ്ങളായ ധൂം, ധൂം-2 എന്നീ ചിത്രങ്ങളിൽ അഭിനയവും ശ്രദ്ധേയമായിരുനു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=റിമി_സെൻ&oldid=1529565" എന്ന താളിൽനിന്ന് ശേഖരിച്ചത്