"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) - -, മെനസിസിന്റെ വെറും ആരോപണം |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 16: | വരി 16: | ||
*[[അരിയൂസ്]] |
*[[അരിയൂസ്]] |
||
*[[നെസ്തോറിയസ്]] |
*[[നെസ്തോറിയസ്]] |
||
*ദിയോദോറസ് |
|||
*തിയഡോർ |
|||
*യൂത്തിക്കീസ് |
*യൂത്തിക്കീസ് |
||
03:52, 17 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.
ഇതിൽ നിന്ന് വ്യത്യസ്ഥമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]
പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ
പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ
- മാർഷൻ
- മോണ്ടനസ്
- അരിയൂസ്
- നെസ്തോറിയസ്
- ദിയോദോറസ്
- തിയഡോർ
- യൂത്തിക്കീസ്