"കണെക്റ്റിക്കട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.2) (Robot: Modifying mr:कनेटिकट to mr:कनेक्टिकट |
(ചെ.) r2.7.2) (Robot: Modifying sq:Connecticut to sq:Konektikati |
||
വരി 176: | വരി 176: | ||
[[sk:Connecticut]] |
[[sk:Connecticut]] |
||
[[sl:Connecticut]] |
[[sl:Connecticut]] |
||
[[sq: |
[[sq:Konektikati]] |
||
[[sr:Конектикат]] |
[[sr:Конектикат]] |
||
[[sv:Connecticut]] |
[[sv:Connecticut]] |
19:51, 16 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കണെറ്റികട്ട്. തലസ്ഥാനം ഹാർട്ഫർഡ് ,ബ്രിഡ്ജ് പോർട്ട് ആണ് ഏറ്റവും വലിയ നഗരം. [2]
പേരിനു പിന്നിൽ
മൊഹികൻ വംശജർ കണെറ്റികട്ട് നദിയെ വിളിച്ചിരുന്ന ക്വിന്നിടക്കറ്റ് പേരിൽ നിന്നാണു ഈ കണെറ്റികട്ട് എന്ന പേര് ഉണ്ടായത്.
ഭൂമിശാസ്ത്രം
വടക്കു മസാച്ചുസെറ്റ്സ്, കിഴക്ക് റോഡ് ഐലൻഡ് ,തെക്ക്‌കിഴക്ക് അറ്റ്‌ലാന്റിക് മഹാസമുദ്രം,തെക്ക് ലോങ്ങ് അയലന്റ്(ന്യൂ യോർക്ക് ), പടിഞ്ഞാറു ന്യൂ യോർക്ക് എന്നിവയാണു അതിരുകൾ.
ഔദ്യോഗികം
- ഔദ്യോഗിക വൃക്ഷം: വെള്ള ഓക്
- ഔദ്യോഗിക പക്ഷി: അമേരിക്കൻ റോബിൻ
- ഔദ്യോഗിക മൃഗം: സ്പേം തിമിംഗലം
ഗതാഗതം
ഹാർട്ഫർഡിനു സമീപത്തുള്ള ബ്രാഡ് ലീ അന്താരാഷ്ട്ര വിമാനത്താവളമാണു പ്രധാന വിമാനത്താവളം.
ആംട്രാക് : കണെറ്റികട്ട് സംസ്ഥാനത്തിലെ ന്യൂ ലണ്ടൻ, ന്യൂ ഹേവൻ, സ്റ്റാംഫഡ് , ഹാർട്ഫർഡ് , ബ്രിഡ്ജ് പോർട്ട് എന്നീ നഗരങ്ങളെ ന്യൂയോർക്ക്, ബോസ്റ്റൺ, വാഷിങ്ങ്റ്റൺ ഡീസീ എന്നീ നഗരങ്ങലിലെക്കുള്ള റെയിൽ സർവീസുകൾ നടത്തുന്നു.
അന്തർസംസ്ഥാന റോഡുകൾ : സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറു നിന്നും വടക്കുകിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഐ-84, അറ്റ്ലാന്റിക് തീരത്ത് കൂടി കടന്നുപോകുന്ന ഐ-95 എന്നിവയാണു പ്രധാന അന്തർസംസ്ഥാന റോഡുകൾ.
സമ്പദ് വ്യവസ്ഥ
അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷവരുമാനമുള്ള സംസ്ഥാനമാണിത്.
അവലംബം
- ↑ http://www.sots.ct.gov/sots/cwp/view.asp?A=3188&QUESTION_ID=392608
- ↑ http://www.census.gov/popest/cities/tables/SUB-EST2006-04-09.xls
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1788 ജനുവരി 9ന് ഭരണഘടന അംഗീകരിച്ചു (5ആം) |
പിൻഗാമി |