"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 11: | വരി 11: | ||
* [[മാർ സബോർ|മാർ സപർ ഈശോ]] |
* [[മാർ സബോർ|മാർ സപർ ഈശോ]] |
||
* മാർ അഫ്രോത്ത് |
|||
==അവലംബം== |
==അവലംബം== |
08:21, 16 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.
ഇതിൽ നിന്ന് വ്യത്യസ്ഥമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]
പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ
- മുഖ്യധാരാക്രിസ്ത്യാനികൾ ആരിയനിസത്തെ പാഷണ്ഡതയായി കണക്കാക്കുന്നു.
പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ
- മാർ സപർ ഈശോ
- മാർ അഫ്രോത്ത്