"ഗുരുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: zh:古鲁瓦约奥尔
(ചെ.)No edit summary
വരി 26: വരി 26:
{{main|ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം}}
{{main|ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം}}
<!-- [[ചിത്രം:Guruvayur srikrishna temple.jpg|thumb|250px|right|ഗുരുവായൂർ ക്ഷേത്രത്തിന്റെ മുൻവശം]] -->
<!-- [[ചിത്രം:Guruvayur srikrishna temple.jpg|thumb|250px|right|ഗുരുവായൂർ ക്ഷേത്രത്തിന്റെ മുൻവശം]] -->
[[ദക്ഷിണേന്ത്യ|ദക്ഷിണഭാരതത്തിലെ]] പ്രധാനപ്പെട്ട ഒരു [[ഹിന്ദു|ഹൈന്ദവ]] [[ക്ഷേത്രം|ക്ഷേത്രമാണ്]] '''[[ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം]]'''. ഈ ക്ഷേത്രത്തിൽ [[മഹാവിഷ്ണു]] ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ ''പൂർണ്ണാവതാര''മായ [[ശ്രീകൃഷ്ണൻ]] എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''പാതാള അഞ്ജനം'' എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു നാലു കൈകളിൽ [[ശംഖ്]], [[സുദർശന ചക്രം]], [[താമര]], [[ഗദ]] എന്നിവ ധരിച്ചിരിക്കുന്നു.അഹിന്ദുക്കൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനം ഇല്ല.
[[ദക്ഷിണേന്ത്യ|ദക്ഷിണഭാരതത്തിലെ]] പ്രധാനപ്പെട്ട ഒരു [[ഹിന്ദു|ഹൈന്ദവ]] [[ക്ഷേത്രം|ക്ഷേത്രമാണ്]] '''ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം'''. ഈ ക്ഷേത്രത്തിൽ [[മഹാവിഷ്ണു]] ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ ''പൂർണ്ണാവതാര''മായ [[ശ്രീകൃഷ്ണൻ]] എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''പാതാള അഞ്ജനം'' എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു നാലു കൈകളിൽ [[ശംഖ്]], [[സുദർശന ചക്രം]], [[താമര]], [[ഗദ]] എന്നിവ ധരിച്ചിരിക്കുന്നു.അഹിന്ദുക്കൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനം ഇല്ല.


റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.
റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.



== ഇതും കാണുക ==
*[[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം]]
== അവലംബം ==
== അവലംബം ==



23:49, 15 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുവായൂർ

ഗുരുവായൂർ
10°35′41″N 76°02′33″E / 10.5947°N 76.0425°E / 10.5947; 76.0425
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680012
+0487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയും തീർത്ഥാടനത്തിനു പേരു കേട്ട പട്ടണവുമാണ്‌ ഗുരുവായൂർ. ഇത് തൃശ്ശൂർ നഗരത്തിനു 25 കി.മീ. വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

പേരിന് പിന്നിൽ

സംഘകാലത്ത് ഈ സ്ഥലത്തിനു കുരവയൂർ എന്നായിരുന്നു പേർ. കുരവക്കൂത്ത് പ്രധാനമായി നടന്നിരുന്ന സ്ഥലമായിരുന്നതിനാലായിരിക്കണം ഈ പേരു വന്നതെന്ന് പ്രശസ്ത സ്ഥലനാമ ചരിത്രകാരൻ വി.വി.കെ.വാലത്ത് കരുതുന്നു. [1]എ.ഡി. 14 നൂറ്റാണ്ടിൽ എഴുതപ്പെട്ട കോകസന്ദേശം എന്ന മഹാകാവ്യത്തിലും കുരവയൂർ എന്നാണ് പരാമർശിച്ചിട്ടുള്ളത്. സംസ്കൃതപണ്ഡിതനായ ഗ്രന്ഥകർത്താവ് അക്കാലത്ത് ഗുരുവായൂർ പ്രചാരത്തിലുണ്ടായിരുന്ന പേരായിരുന്നുവെങ്കിൽ അപ്പേരേ ഉപയോഗിക്കുമായിരുന്നുള്ളു എന്ന ഔചിത്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പഴയ കാലത്തെ രേഖകളിലെല്ലാം കുരവയൂർ എന്നാണെന്ന് ഇളംകുളം കുഞ്ഞൻപിള്ളയും അവകാശപ്പെടുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തിനും ശേഷം ഒരുപാട് കാലം കഴിഞ്ഞായിരിക്കണം ഗുരുവായൂർ എന്ന പേരുണ്ടായതും അതിന് ഉപോൽബലകമായ ഐതിഹ്യങ്ങൾ പ്രചരിക്കപ്പെട്ടതും.

ഗുരുവായൂർ ക്ഷേത്രം

ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാള അഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു നാലു കൈകളിൽ ശംഖ്, സുദർശന ചക്രം, താമര, ഗദ എന്നിവ ധരിച്ചിരിക്കുന്നു.അഹിന്ദുക്കൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനം ഇല്ല.

റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.


അവലംബം

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ&oldid=1527882" എന്ന താളിൽനിന്ന് ശേഖരിച്ചത്