"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: az:Alkinlər
(ചെ.) r2.7.3rc2) (യന്ത്രം ചേർക്കുന്നു: tr:Alkin
വരി 56: വരി 56:
[[ta:ஆல்க்கைன்]]
[[ta:ஆல்க்கைன்]]
[[th:แอลไคน์]]
[[th:แอลไคน์]]
[[tr:Alkin]]
[[uk:Алкіни]]
[[uk:Алкіни]]
[[vi:Ankin]]
[[vi:Ankin]]

18:25, 13 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈൻ, അസറ്റ്ലീന്റെ ത്രിമാന മാതൃക

കാർബൺ അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളാണ് ആൽക്കൈനുകൾ. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീൻ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാൽ ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീൻ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈൻ (C2H2) എന്നാണ് ഇതിന്റെ പേര്.

"https://ml.wikipedia.org/w/index.php?title=ആൽക്കൈൻ&oldid=1516893" എന്ന താളിൽനിന്ന് ശേഖരിച്ചത്