"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 5: വരി 5:
==അവലംബം==
==അവലംബം==
# {{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=8 ഡിസംബർ 2012|newspaper=വെബ്ദുനിയ|date=8 ഡിസംബർ 2012}}
# {{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=8 ഡിസംബർ 2012|newspaper=വെബ്ദുനിയ|date=8 ഡിസംബർ 2012}}
# {{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12989575|accessdate=8 ഡിസംബർ 2012|date=8 ഡിസംബർ 2012}}
# {{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12989575|accessdate=8 ഡിസംബർ 2012|newspaper=മലയാള മനോരമ|date=8 ഡിസംബർ 2012}}

12:21, 8 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു ജഗന്നാഥൻ (1938-2012 ഡിസംബർ 8).

1938-ൽ ചങ്ങനാശേരിയിൽ ജനിച്ചു. 1970-കളിൽ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ജി. അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്ത് ആണ് ആദ്യത്തെ ചലച്ചിത്രം. കാവാലം നാരായണപ്പണിക്കരുടെ രചനയിൽ ജി. അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരവും 1999-ലെ മികച്ച സീരിയൽ നടനുള്ള സംസ്ഥാനപുരസ്കാരവും ലഭിച്ചു. 2012 ഡിസംബർ 8-ന് അന്തരിച്ചു.

അവലംബം

  1. "നടൻ ജഗന്നാഥൻ അന്തരിച്ചു". വെബ്ദുനിയ. 8 ഡിസംബർ 2012. Retrieved 8 ഡിസംബർ 2012.
  2. "നടൻ ജഗന്നാഥൻ അന്തരിച്ചു". മലയാള മനോരമ. 8 ഡിസംബർ 2012. Retrieved 8 ഡിസംബർ 2012.
"https://ml.wikipedia.org/w/index.php?title=ജഗന്നാഥൻ&oldid=1513152" എന്ന താളിൽനിന്ന് ശേഖരിച്ചത്