"അപസൗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (Robot: Modifying nn:Aphel to nn:Apsis i astronomi
(ചെ.) Robot: Modifying interwiki simple
വരി 68: വരി 68:
[[pt:Apoastro]]
[[pt:Apoastro]]
[[ru:Апоцентр и перицентр]]
[[ru:Апоцентр и перицентр]]
[[simple:Aphelion]]
[[simple:Apsis]]
[[sk:Apsida (astronómia)]]
[[sk:Apsida (astronómia)]]
[[sl:Apsidna točka]]
[[sl:Apsidna točka]]

11:37, 6 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.

A അപസൗരം B ഉപസൗരം Sസൂര്യൻ

ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.

ഉപസൗരം

ഏതെങ്കിലും ഗ്രഹമോ ജ്യോതിർഗോളമോ ഭ്രമണപഥത്തിൽ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion).

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
apsis എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=അപസൗരം&oldid=1509964" എന്ന താളിൽനിന്ന് ശേഖരിച്ചത്