"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[പട്ടാളം|പട്ടാളത്തിലെ]] സാധാരണ [[ജവാന്‍|ജവാന്‍മാരെ]] വിളിക്കുന്ന പേരാണു ശിപായി. [[പിയൂണ്‍]] എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. [[പിയൂണ്‍]] എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നതു. "सिपाहि" (സിപാഹി) എന്ന ഹിന്ദി വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".

03:23, 15 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാളത്തിലെ സാധാരണ ജവാന്‍മാരെ വിളിക്കുന്ന പേരാണു ശിപായി. പിയൂണ്‍ എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂണ്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നതു. "सिपाहि" (സിപാഹി) എന്ന ഹിന്ദി വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".

"https://ml.wikipedia.org/w/index.php?title=ശിപായി&oldid=150872" എന്ന താളിൽനിന്ന് ശേഖരിച്ചത്