"ഒക്‌ലഹോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3rc2) (യന്ത്രം ചേർക്കുന്നു: ay:Oklahoma suyu
(ചെ.) r2.7.3rc2) (Robot: Modifying uz:Oklaxoma to uz:Oklahoma
വരി 173: വരി 173:
[[uk:Оклахома]]
[[uk:Оклахома]]
[[ur:اوکلاہوما]]
[[ur:اوکلاہوما]]
[[uz:Oklaxoma]]
[[uz:Oklahoma]]
[[vi:Oklahoma]]
[[vi:Oklahoma]]
[[vo:Oklahoma]]
[[vo:Oklahoma]]

03:59, 30 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒക്ലഹോമ
അപരനാമം: സൂണർ സ്റ്റേറ്റ്
തലസ്ഥാനം ഒക്ലഹോമ സിറ്റി
രാജ്യം യു.എസ്.എ.
ഗവർണ്ണർ ബ്രാഡ് ഹെൻ‌റി
വിസ്തീർണ്ണം 1,81,196ച.കി.മീ
ജനസംഖ്യ 3,450,654
ജനസാന്ദ്രത 30.5/ച.കി.മീ
സമയമേഖല UTC -6/6 *
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ മാത്രം പർവത സമയമേഖലയിലാണ്.

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഒക്ലഹോമ. ദക്ഷിണമധ്യഭാഗത്തായാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. 1907 നവംബർ 16നു നാല്പത്തിയാറാമത്തെ സംസ്ഥാനമായാണ് ഒക്ലഹോമ ഐക്യനാടുകളിൽ അംഗമാകുന്നത്.

ചോക്റ്റോ എന്ന ആദിവാസിഭാ‍ഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യർ) എന്നീ വാക്കുകളിൽ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയിൽ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങൾ (ആദിവാസികൾ) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.

കിഴക്ക് അർക്കൻസാ, മിസോറി, പടിഞ്ഞാറ് ന്യൂ മെക്സിക്കോ, വടക്ക് കൻസാസ്, വടക്കുപടിഞ്ഞാറ് കൊളറാഡോ, തെക്ക് ടെക്സാസ് എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം:ഒക്ലഹോമ സിറ്റി. ഏറ്റവും വലിയ നഗരവും ഇതുതന്നെ.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1907 നവംബർ 16നു പ്രവേശനം നൽകി (46ആം)
പിൻഗാമി

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഒക്‌ലഹോമ&oldid=1502643" എന്ന താളിൽനിന്ന് ശേഖരിച്ചത്