"ബാർബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) "Barbie_Fashion_Model.JPG" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: el:Barbie
വരി 36: വരി 36:
[[da:Barbiedukke]]
[[da:Barbiedukke]]
[[de:Barbie]]
[[de:Barbie]]
[[el:Barbie]]
[[en:Barbie]]
[[en:Barbie]]
[[es:Barbie]]
[[es:Barbie]]

01:09, 30 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബാർബി
ആദ്യ രൂപംMarch 9, 1959
രൂപികരിച്ചത്റൂത്ത് ഹാൻഡ്‌ലർ
Information
വിളിപ്പേര്ബാർബി
OccupationSee: Barbie's careers
കുടുംബംSee: List of Barbie's friends and family

ബാർബി ലോക പ്രശസ്തമായ ഒരു പാവയാണ് .1959-ലാണ് ബാർബി പാവകൾ നിർമ്മിക്കാൻ തുടങ്ങിയത്.മാട്ടേൽ എന്ന അമേരിക്കൻ കമ്പനിയാണ് ബാർബി പാവകൾ നിർമ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്.[1]ബാർബി പാവയുടെ പിന്നിലുള്ള ആശയം വ്യവസായി ആയ റൂത്ത് ഹാൻഡ്‌ലർ എന്ന സ്ത്രീയാണ് രൂപപെടുത്തിയത്, അതിനവർക്ക് പ്രചോദനമായത് ഒരു ജർമ്മൻ പാവയായ ബിൽഡ് ലില്ലി ആയിരുന്നു.ഹാരോൾഡ് മാട്‌സൺ, റൂത്ത് ഹാൻഡ്‌ലർ,റൂത്ത് ഹാൻഡ്‌ലറുടെ ഭർത്താവ് ഏലിയറ്റ് ഹാൻഡ്‌ലർ എന്നിവർ ചേർന്ന് 1945 ൽ സ്ഥാപിച്ച മാട്ടേൽ കമ്പനി കോടികളുടെ ലാഭമാണ് ബാർബിയുടെ നിർമ്മാണത്തിലൂടെ നേടിയത്. 50 കൊല്ലത്തിലധികമായി പാവകളുടെ വിപണിയിലെ പ്രധാന സാന്നിധ്യമാണ് ബാർബി പാവ.എണ്ണമറ്റ വിവാദ വിഷയങ്ങളാണ് തന്റെ ചെറിയ വസ്ത്രങ്ങളിലൂടെയും തന്നെകുറിച്ചുള്ള അനുകരണങ്ങളിലൂടെയും ബാർബി പാവക്കുള്ളത്.

അവലംബം

  1. http://www.mathrubhumi.com/story.php?id=202535
"https://ml.wikipedia.org/w/index.php?title=ബാർബി&oldid=1502601" എന്ന താളിൽനിന്ന് ശേഖരിച്ചത്