"വരിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:
|binomial_authority = [[A. P. de Candolle|DC.]]
|binomial_authority = [[A. P. de Candolle|DC.]]
|}}
|}}
Chloroxylon എന്ന Genus -ലെ ഏക അംഗമാണ് തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശവൃക്ഷമായ വരിമരം. {{ശാനാ|Chloroxylon swietenia}}. Ceylon Satinwood എന്നറിയപ്പെടുന്ന വരിമരം 15-20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ്. ഛത്തീസ്‌ഗഡിൽ ഇതിന്റെ ഉണക്കിപ്പൊടിച്ച ഇല മുറിവുണങ്ങാൻ ഉപയോഗിക്കുന്നു<ref>http://www.flowersofindia.net/catalog/slides/Ceylon%20Satinwood.html</ref>. തിളങ്ങുന്ന മഞ്ഞ്നിറത്തിലുള്ള കടുപ്പമുള്ള തടിയാണിതിന്റേത്<ref>http://dictionary.die.net/chloroxylon%20swietenia</ref>. വരിമരത്തിന്റെ പോടുകളിൽ Trigona sp. യും Apis cerana ഇനത്തിലും പെട്ട തേനീച്ചകൾ കൂടുകൂട്ടാറുണ്ട്. ഇഹ്റ്റിന്റെ തടി [[ചിതൽ]] ആക്രമിക്കില്ല<ref>http://opendata.keystone-foundation.org/chloroxylon-swietenia-dc</ref>.
Chloroxylon എന്ന Genus -ലെ ഏക അംഗമാണ് തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശവൃക്ഷമായ വരിമരം. {{ശാനാ|Chloroxylon swietenia}}. Ceylon Satinwood എന്നറിയപ്പെടുന്ന വരിമരം 15-20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ്. ഛത്തീസ്‌ഗഡിൽ ഇതിന്റെ ഉണക്കിപ്പൊടിച്ച ഇല മുറിവുണങ്ങാൻ ഉപയോഗിക്കുന്നു<ref>http://www.flowersofindia.net/catalog/slides/Ceylon%20Satinwood.html</ref>. തിളങ്ങുന്ന മഞ്ഞ്നിറത്തിലുള്ള കടുപ്പമുള്ള തടിയാണിതിന്റേത്<ref>http://dictionary.die.net/chloroxylon%20swietenia</ref>. വരിമരത്തിന്റെ പോടുകളിൽ Trigona sp. യും Apis cerana ഇനത്തിലും പെട്ട തേനീച്ചകൾ കൂടുകൂട്ടാറുണ്ട്. ഇതിന്റെ തടി [[ചിതൽ]] ആക്രമിക്കില്ല<ref>http://opendata.keystone-foundation.org/chloroxylon-swietenia-dc</ref>.


==അവലംബം==
==അവലംബം==

16:58, 29 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വരിമരം
വരിമരത്തിനെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Chloroxylon
Species:
C. swietenia
Binomial name
Chloroxylon swietenia

Chloroxylon എന്ന Genus -ലെ ഏക അംഗമാണ് തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശവൃക്ഷമായ വരിമരം. (ശാസ്ത്രീയനാമം: Chloroxylon swietenia). Ceylon Satinwood എന്നറിയപ്പെടുന്ന വരിമരം 15-20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ്. ഛത്തീസ്‌ഗഡിൽ ഇതിന്റെ ഉണക്കിപ്പൊടിച്ച ഇല മുറിവുണങ്ങാൻ ഉപയോഗിക്കുന്നു[1]. തിളങ്ങുന്ന മഞ്ഞ്നിറത്തിലുള്ള കടുപ്പമുള്ള തടിയാണിതിന്റേത്[2]. വരിമരത്തിന്റെ പോടുകളിൽ Trigona sp. യും Apis cerana ഇനത്തിലും പെട്ട തേനീച്ചകൾ കൂടുകൂട്ടാറുണ്ട്. ഇതിന്റെ തടി ചിതൽ ആക്രമിക്കില്ല[3].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വരിമരം&oldid=1502491" എന്ന താളിൽനിന്ന് ശേഖരിച്ചത്