"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (Robot: Modifying tt:Taríx to tt:Tarix
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ilo:Pakasaritaan
വരി 76: വരി 76:
[[ie:Historie]]
[[ie:Historie]]
[[ig:Ákíkó mbu]]
[[ig:Ákíkó mbu]]
[[ilo:Pakasaritaan]]
[[io:Historio]]
[[io:Historio]]
[[is:Saga]]
[[is:Saga]]

19:36, 28 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. History എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌ ചരിത്രം.


"https://ml.wikipedia.org/w/index.php?title=ചരിത്രം&oldid=1501987" എന്ന താളിൽനിന്ന് ശേഖരിച്ചത്