"ലാൽ കിത്താബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:लाल किताब, mr:लाल किताब
വരി 10: വരി 10:


[[വർഗ്ഗം:ജ്യോതിഷം]]
[[വർഗ്ഗം:ജ്യോതിഷം]]

[[en:Lal Kitab]]
[[en:Lal Kitab]]
[[hi:लाल किताब]]
[[mr:लाल किताब]]

04:36, 26 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരേന്ത്യയിൽ നിലവിലുള്ള ഒരു ജ്യോതിഷഗ്രന്ഥമാണ്‌ ലാൽ കിതാബ്. ചുവന്ന പുസ്തകം എന്നു വിശേഷിപ്പിക്കാം. ചുവന്ന പുസ്തകം ദൈവത്തിലേക്കുള്ള ജാലകങ്ങളാണെന്നാണ് ഈ ജ്യോതിഷത്തിൽ പ്രാവീണ്യം നേടിയിട്ടുള്ളവർ പറയുന്നത്.

സംസ്കൃതത്തിലാണിത് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.[അവലംബം ആവശ്യമാണ്] ലാൽ കിതാബ് നവരത്നങ്ങളെ ദൈവങ്ങളായി സങ്കൽപ്പിക്കാറുണ്ട്. സൂര്യനെ വിഷ്ണുവായും ചന്ദ്രനെ ശിവനായും ഒക്കെ ഉപമിക്കുന്നു. ലാൽകിതാബ് രീതിയിൽ രത്നങ്ങൾ പ്രധാനപ്പെട്ട പരിഹാരങ്ങളിൽ ഒന്നാണ്.

നിരവധി ചുവന്ന ഗ്രന്ഥങ്ങൾ മാർക്കട്ടിൽ വാങ്ങാൻ ലഭിക്കുമെങ്കിലും പത്ത് ശതമാനം മാത്രമേ യഥാർത്ഥ ഗ്രന്ഥങ്ങൾ ആയിരിക്കുകയുള്ളു. ലാൽകിതാബിൽ രണ്ടായിരത്തി അഞ്ഞൂറ് ശ്ലോകങ്ങൾ ഉണ്ട്. നിരവധി ചിത്രങ്ങൾ അടങ്ങിയ താളുകളിൽ ചുവന്ന മഷികൊണ്ടാണ് ശ്ലോകങ്ങൾ എഴുതിയിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=ലാൽ_കിത്താബ്&oldid=1499086" എന്ന താളിൽനിന്ന് ശേഖരിച്ചത്