"ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം നീക്കുന്നു: fa:فهرست رئیس جمهورهای هند, sv:Lista över Indiens presidenter och premiärministrar
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fa:فهرست رئیس‌جمهورهای هند
വരി 168: വരി 168:
[[en:List of Presidents of India]]
[[en:List of Presidents of India]]
[[es:Anexo:Presidente de la India]]
[[es:Anexo:Presidente de la India]]
[[fa:فهرست رئیس‌جمهورهای هند]]
[[gu:ભારતના રાષ્ટ્રપતિ]]
[[gu:ભારતના રાષ્ટ્રપતિ]]
[[hi:भारत के राष्ट्रपति]]
[[hi:भारत के राष्ट्रपति]]

15:08, 25 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതുമുതൽ ഇന്ത്യയിലെ രാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ പൂർണപട്ടികയാണിത്[1].

  ഇന്ത്യൻ നാഷണൽ കോൺഗ്രസ്   ജനതാ പാർട്ടി   സ്വതന്ത്രൻ


ക്രമനമ്പർ രാഷ്ട്രപതി ഫോട്ടോ അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി രാഷ്ട്രീയ പാർട്ടി ഉപരാഷ്ട്രപതി
01 ഡോ. രാജേന്ദ്രപ്രസാദ്‌[2] പ്രമാണം:Dr.Rajendra.Prasad.jpg 1950, ജനുവരി 26 1962, മേയ് 13 ഇന്ത്യൻ നാഷണൽ കോൺഗ്രസ് എസ്. രാധാകൃഷ്ണൻ
02 എസ്. രാധാകൃഷ്ണൻ 1962, മേയ് 13 1967, മേയ് 13 സ്വതന്ത്രൻ ഡോ. സാക്കിർ ഹുസൈൻ
03 ഡോ. സാക്കിർ ഹുസൈൻ[3] 1967, മേയ് 13 1969, മേയ് 3 സ്വതന്ത്രൻ വി.വി. ഗിരി
- [4] വി.വി. ഗിരി (ആക്ടിംഗ്) 1969, മേയ് 3 1969, ജൂലൈ 20 സ്വതന്ത്രൻ
-[4] മുഹമ്മദ് ഹിദായത്തുള്ള (ആക്ടിംഗ്) 1969, ജൂലൈ 20 1969, ഓഗസ്റ്റ് 24 സ്വതന്ത്രൻ
04 വി.വി. ഗിരി 1969, ഓഗസ്റ്റ് 24 1974, ഓഗസ്റ്റ് 24 സ്വതന്ത്രൻ ഗോപോൽ സ്വരൂപ് പഥക്
05 ഫക്രുദ്ദീൻ അലി അഹമ്മദ്‌[3] 1974, ഓഗസ്റ്റ് 24 1977, ഫെബ്രുവരി 11 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബാസപ്പ ദാനപ്പ ജട്ടി
-[4] ബാസപ്പ ദാനപ്പ ജട്ടി (ആക്ടിംഗ്) 1977, ഫെബ്രുവരി 11 1977, ജൂലൈ 25 സ്വതന്ത്രൻ
06 നീലം സഞ്ജീവ റെഡ്ഡി 1977, ജൂലൈ 25 1982, ജൂലൈ 25 ജനതാ പാർട്ടി മുഹമ്മദ് ഹിദായത്തുള്ള
07 ഗ്യാനി സെയിൽ സിംഗ്‌ 1982, ജൂലൈ 25 1987, ജൂലൈ 25 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർ. വെങ്കിട്ടരാമൻ
08 ആർ. വെങ്കിട്ടരാമൻ 1987, ജൂലൈ 25 1992, ജൂലൈ 25 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശങ്കർ ദയാൽ ശർമ്മ
09 ശങ്കർ ദയാൽ ശർമ്മ 1992, ജൂലൈ 25 1997, ജൂലൈ 25 ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെ.ആർ. നാരായണൻ
10 കെ.ആർ. നാരായണൻ പ്രമാണം:Narayanan, Kocheril Raman.jpg 1997, ജൂലൈ 25 2002, ജൂലൈ 25 സ്വതന്ത്രൻ കൃഷൻ കാന്ത്
11 ഡോ. എ.പി.ജെ. അബ്ദുൽ കലാം 2002, ജൂലൈ 25 2007, ജൂലൈ 25 സ്വതന്ത്രൻ ഭൈരോൺ സിംഗ് ഷെഖാവത്ത്
12 പ്രതിഭാ പാട്ടിൽ 2007, ജൂലൈ 25 2012, ജൂലൈ 25 ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഹമ്മദ് ഹമീദ് അൻസാരി
13 പ്രണബ് മുഖർജി 2012, ജൂലൈ 25 തുടരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഹമ്മദ് ഹമീദ് അൻസാരി

ഇതും കാണുക

അവലംബം

  1. രാഷ്ട്രപതിമാരുടെയും ഉപരാഷ്ട്രപതിമാരുടെയും പട്ടിക - തിരഞ്ഞെടുപ്പ് കമ്മീഷൻ
  2. ദി ഹിന്ദു പത്രത്തിലെ റിപ്പോർട്ട്
  3. 3.0 3.1 രാഷ്ട്രപതിയായിരിക്കെ മരിച്ചു.
  4. 4.0 4.1 4.2 ആക്ടിംഗ് രാഷ്ട്രപതിമാരെ ക്രമനമ്പറിൽ ഉൾപ്പെടുത്തിയിട്ടില്ല

പുറമേക്കുള്ള കണ്ണികൾ