"ട്രിഫിഡ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 30: വരി 30:


[[ധനു (നക്ഷത്രരാശി)|ധനു]] രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു [[H II മേഖല|H II മേഖലയാണ്]] '''മെസ്സിയർ 20''' ('''M20''') അഥവാ '''NGC 6514'''. ട്രിഫിഡ് നെബുല എന്ന പേരിലും ഇത് അറിയപ്പെടുന്നു.
[[ധനു (നക്ഷത്രരാശി)|ധനു]] രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു [[H II മേഖല|H II മേഖലയാണ്]] '''മെസ്സിയർ 20''' ('''M20''') അഥവാ '''NGC 6514'''. ട്രിഫിഡ് നെബുല എന്ന പേരിലും ഇത് അറിയപ്പെടുന്നു.

==നിരീക്ഷണം==
''ട്രിഫിഡ്'' എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടത് എന്നാണർത്ഥം. [[നീഹാരിക|നീഹാരികയെ]] സാമാന്യം വലിയ [[ദൂരദർശിനി|ദൂരദർശിനിയിലൂടെ]] നിരീക്ഷിച്ചാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടതുപോലെ കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത്.

മെസ്സിയർ 20 വിവിധതരം ജ്യോതിശാസ്ത്രവസ്തുക്കളുടെ സംയോഗമാണ്. ഒരു [[തുറന്ന താരവ്യൂഹം]], താഴെ ചുവന്ന നിറത്തിൽ കാണുന്ന ഒരു [[എമിഷൻ നീഹാരിക]], മുകളിൽ നീലനിറത്തിൽ കാണുന്ന ഒരു [[പ്രതിഫലനനീഹാരിക]], നീഹാരികയെ മൂന്നായി വിഭജിക്കുന്ന [[ഇരുണ്ട നീഹാരിക]] (ബർണാർഡ് 85 എന്നതാണ് ഇതിന്റെ ബർണാർഡ് സംഖ്യ) എന്നിവ ചേർന്നതാണ് M20. ചെറിയൊരു ദൂരദർശിനിയിലൂടെ നോക്കിയാൽ പോലും വളരെ പ്രത്യേകതകളുള്ള ഒരു ജ്യോതിശാസ്ത്രവസ്തുവാണ് ഇത് എന്നതിനാൽ അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഇത് പ്രിയപ്പെട്ടതാണ്.<ref name="Science Daily">{{cite web | title=Science Daily | work=Science Daily article on Trifid Nebula | url=http://www.sciencedaily.com/releases/2009/08/090826073442.htm | accessdate=2010-07-06}}</ref> 6.3 ആണ് [[ദൃശ്യകാന്തിമാനം]].


==അവലംബം==
==അവലംബം==

09:09, 25 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മെസ്സിയർ 20
മെസ്സിയർ 20, ESO എടുത്ത ചിത്രം
Observation data: J2000 epoch
തരംഎമിഷൻ/റിഫ്ലെക്ഷൻ
റൈറ്റ് അസൻഷൻ18h 02m 23s[1]
ഡെക്ലിനേഷൻ−23° 01′ 48″[1]
ദൂരം5200 ly[2]
ദൃശ്യകാന്തിമാനം (V)+6.3[1]
ദൃശ്യവലുപ്പം (V)28 ആർക്‌മിനിറ്റ്
നക്ഷത്രരാശിധനു
ഭൗതിക സവിശേഷതകൾ
മറ്റ് പേരുകൾട്രിഫിഡ് നെബുല, NGC 6514,[1] Sharpless 30, RCW 147, Gum 76
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae

ധനു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു H II മേഖലയാണ് മെസ്സിയർ 20 (M20) അഥവാ NGC 6514. ട്രിഫിഡ് നെബുല എന്ന പേരിലും ഇത് അറിയപ്പെടുന്നു.

നിരീക്ഷണം

ട്രിഫിഡ് എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടത് എന്നാണർത്ഥം. നീഹാരികയെ സാമാന്യം വലിയ ദൂരദർശിനിയിലൂടെ നിരീക്ഷിച്ചാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടതുപോലെ കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത്.

മെസ്സിയർ 20 വിവിധതരം ജ്യോതിശാസ്ത്രവസ്തുക്കളുടെ സംയോഗമാണ്. ഒരു തുറന്ന താരവ്യൂഹം, താഴെ ചുവന്ന നിറത്തിൽ കാണുന്ന ഒരു എമിഷൻ നീഹാരിക, മുകളിൽ നീലനിറത്തിൽ കാണുന്ന ഒരു പ്രതിഫലനനീഹാരിക, നീഹാരികയെ മൂന്നായി വിഭജിക്കുന്ന ഇരുണ്ട നീഹാരിക (ബർണാർഡ് 85 എന്നതാണ് ഇതിന്റെ ബർണാർഡ് സംഖ്യ) എന്നിവ ചേർന്നതാണ് M20. ചെറിയൊരു ദൂരദർശിനിയിലൂടെ നോക്കിയാൽ പോലും വളരെ പ്രത്യേകതകളുള്ള ഒരു ജ്യോതിശാസ്ത്രവസ്തുവാണ് ഇത് എന്നതിനാൽ അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഇത് പ്രിയപ്പെട്ടതാണ്.[3] 6.3 ആണ് ദൃശ്യകാന്തിമാനം.

അവലംബം

  1. 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for NGC 6514. Retrieved 2006-11-16.
  2. "Star formation in the Trifid Nebula" (PDF). Astronomy&Astrophysics 489, 157–171 (2008). Retrieved 2011-10-09.
  3. "Science Daily". Science Daily article on Trifid Nebula. Retrieved 2010-07-06.
"https://ml.wikipedia.org/w/index.php?title=ട്രിഫിഡ്_നെബുല&oldid=1496428" എന്ന താളിൽനിന്ന് ശേഖരിച്ചത്