"ശാസ്ത്രി - സിരിമാവോ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 7: വരി 7:
3. മൂന്നു ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ശ്രീലങ്കൻ സർക്കാരും 5.25 ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ഇന്ത്യൻ സർക്കാരും പൗരത്ത്വം നൽകുക.
3. മൂന്നു ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ശ്രീലങ്കൻ സർക്കാരും 5.25 ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ഇന്ത്യൻ സർക്കാരും പൗരത്ത്വം നൽകുക.
4. അവശേഷിക്കുന്നവരുടെ പദവിയും ഭാവിയും തീരുമാനിക്കുക ഈ സർക്കാരുകൾ തമ്മിലുള്ള മറ്റൊരുടമ്പടി പ്രകാരമായിരിക്കും.
4. അവശേഷിക്കുന്നവരുടെ പദവിയും ഭാവിയും തീരുമാനിക്കുക ഈ സർക്കാരുകൾ തമ്മിലുള്ള മറ്റൊരുടമ്പടി പ്രകാരമായിരിക്കും.
5. ഈ ഉടമ്പടി ഒപ്പുവച്ച് 15 വർഷത്തിനകം ഇന്ത്യൻ സർക്കാർ അർഹരായവരെയെല്ലാം പുനരദിവസിപ്പിക്കുക.
5. ഈ ഉടമ്പടി ഒപ്പുവച്ച് 15 വർഷത്തിനകം ഇന്ത്യൻ സർക്കാർ അർഹരായവരെയെല്ലാം പുനരദിവസിപ്പിക്കുക.<ref>http://pact.lk/29-october-1964/</ref>
== അവലംബം ==
== അവലംബം ==
<references/>
<references/>

10:26, 23 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

1964 ൽ ഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയും ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെയും ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് ശാസ്ത്രി - സിരിമാവോ ഉടമ്പടി. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒപ്പുവച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പ്രകാരമാണ് 1972 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന പദ്ധതി ആരംഭിച്ചത്.

ഉടമ്പടിയിലെ ധാരണ

ഈ ഉടമ്പടി പ്രകാരം 1981 ഒക്ടോബർ 31 ന് മുൻപ് 6 ലക്ഷത്തോളം അഭയാർത്ഥികളെ ഇന്ത്യൻ സർക്കാരും 3.75 ലക്ഷത്തോളം അഭയാർത്ഥികളെ ശ്രീലങ്കൻ സർക്കാരും പുനരധിവസിപ്പിക്കേണ്ടതുണ്ട്. എന്നാൽ 1981 ഒക്ടോബർ 31 ആയപ്പോൾ ഇന്ത്യ 3 ലക്ഷത്തിലേറെ പേർക്കും ശ്രീലങ്ക 1.85 ലക്ഷത്തോളം പേർക്കും 1964 ന് ശേഷം ജനിച്ച 62,000 കുട്ടികൾക്കും മാത്രം പൗരത്വം നൽകി.[1]

ഉടമ്പടിയുടെ പ്രഥമ വ്യവസ്ഥകൾ

1. ശ്രീലങ്കൻ പൗരത്ത്വമോ ഇന്ത്യൻ പൗരത്ത്വമോ ലഭിക്കാത്ത ശ്രീലങ്കയിലെ ഇന്ത്യൻ വംശജർക്ക് ഇന്ത്യയുടെയോ ശ്രീലങ്കയുടേയോ പൗരത്ത്വം നൽകുക. 2. അന്ന ഇത്തരത്തിലുള്ള ആളുകൾ 9.75 ലക്ഷമായ്രുന്നു. ഈ വ്യവസ്ഥയിൽ അനതികൃതമായി കുടിയേറിപ്പാർത്തവരും ഇന്ത്യൻ പാസ്പോർട്ട് കൈയ്യിലുണ്ടായിരുന്നവരും ഉൾപ്പെടുന്നില്ല. 3. മൂന്നു ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ശ്രീലങ്കൻ സർക്കാരും 5.25 ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ഇന്ത്യൻ സർക്കാരും പൗരത്ത്വം നൽകുക. 4. അവശേഷിക്കുന്നവരുടെ പദവിയും ഭാവിയും തീരുമാനിക്കുക ഈ സർക്കാരുകൾ തമ്മിലുള്ള മറ്റൊരുടമ്പടി പ്രകാരമായിരിക്കും. 5. ഈ ഉടമ്പടി ഒപ്പുവച്ച് 15 വർഷത്തിനകം ഇന്ത്യൻ സർക്കാർ അർഹരായവരെയെല്ലാം പുനരദിവസിപ്പിക്കുക.[2]

അവലംബം

  1. http://www.unhcr.org/refworld/topic,4565c2252c,4565c25f38f,3ae6acf314,0,,,LKA.html
  2. http://pact.lk/29-october-1964/