"സാംസ്കാരിക വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: br:Dispac'h Sevenadurel
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:קולטורעלע רעוואלוציע
വരി 95: വരി 95:
[[vi:Cách mạng văn hóa]]
[[vi:Cách mạng văn hóa]]
[[war:Rebolusyon ha kultura]]
[[war:Rebolusyon ha kultura]]
[[yi:קולטורעלע רעוואלוציע]]
[[zh:文化大革命]]
[[zh:文化大革命]]
[[zh-yue:文化大革命]]
[[zh-yue:文化大革命]]

04:51, 13 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Great Proletarian Cultural Revolution
Simplified Chinese无产阶级文化大革命
Traditional Chinese無產階級文化大革命
Commonly abbreviated as
Chinese1. 文化大革命
2. 文革

1966 - 1976 കാലഘട്ടത്തിൽ ചൈനയിൽ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സാമൂഹിക-രാഷ്ട്രീയ വിപ്ലവത്തെയാണ് സാംസ്കാരിക വിപ്ലവം(Cultural Revolution (ചൈനീസ്: 文化大革命), എന്ന് വിളിക്കുന്നത്. സോഷ്യലിസം വ്യാപകമാക്കി, മുതലാളിത്തത്തിന്റെ അവശിഷ്ടങ്ങളെ ചൈനയിൽനിന്നും തുടച്ചുമാറ്റാനും ചൈനീസ് പാർട്ടിക്കകത്ത് മാവോയിസ്റ്റ് ചിന്താഗതി ഊട്ടിയുറപ്പിക്കുവാനുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായിരുന്ന മാവോ സാംസ്കാരിക വിപ്ലവം വിഭാവനം ചെയ്തത്. മുതലാളിത്തം പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ശക്തികൾക്കെതിരെ വർഗ്ഗസമരത്തിനായി 1966 മേയ് മാസത്തിലാണ് മാവോ ആഹ്വാനം ചെയ്തത്. തുടർന്ന് ചൈനയിലെ യുവജനങ്ങൾ രാജ്യവ്യാപകമായി റെഡ് ഗാർഡ്സ് എന്ന സംഘടനയിൽ ചേർന്നു.

സാംസ്കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അക്കാലത്തെ പല എഴുത്തുകാരും ബുദ്ധിജീവികളും (ഉദാ: സാറ്ത്രെ, ജൂലിയ ക്രിസ്റ്റെവ,ജോൻ റൊബിൻസൻ) സംസ്കാരിക വിപ്ലവത്തെ അനുകൂലിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=സാംസ്കാരിക_വിപ്ലവം&oldid=1481829" എന്ന താളിൽനിന്ന് ശേഖരിച്ചത്