"ശാസ്ത്രി - സിരിമാവോ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
കണ്ണി ചേർത്തു.
വരി 1: വരി 1:
1964 ൽ ഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയും ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെയും ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് ശാസ്ത്രി - സിരിമാവോ ഉടമ്പടി. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒപ്പുവച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പ്രകാരമാണ് 1972 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ റീഹാബിലിറ്റേഷൻസ് പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന പദ്ധതി ആരംഭിച്ചത്.
1964 ൽ ഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന [[സിരിമാവോ ബണ്ഡാരനായകെ|സിരിമാവോ ബണ്ഡാരനായകെയും]] ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് ശാസ്ത്രി - സിരിമാവോ ഉടമ്പടി. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒപ്പുവച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പ്രകാരമാണ് 1972 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ [[റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം|റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്]] എന്ന പദ്ധതി ആരംഭിച്ചത്.

06:51, 10 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

1964 ൽ ഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയും ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെയും ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് ശാസ്ത്രി - സിരിമാവോ ഉടമ്പടി. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒപ്പുവച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പ്രകാരമാണ് 1972 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന പദ്ധതി ആരംഭിച്ചത്.