"ശ്രുതി (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Śruti
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lt:Šriuti
വരി 23: വരി 23:
[[kn:ಶ್ರುತಿ (ವೇದ)]]
[[kn:ಶ್ರುತಿ (ವೇದ)]]
[[ko:슈루티]]
[[ko:슈루티]]
[[lt:Šriuti]]
[[mr:श्रुति (हिंदू धर्म)]]
[[mr:श्रुति (हिंदू धर्म)]]
[[ne:श्रुति]]
[[ne:श्रुति]]

12:24, 7 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രുതി (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രുതി (വിവക്ഷകൾ)

ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രന്ഥമാണ്‌ ശ്രുതി.

നിരുക്തം

ശ്രു എന്ന സംസ്കൃത പദത്തിന്‌ അർത്ഥം കേൾക്കുക എന്നാണ്‌. ശ്രുതി എന്നാൽ കേട്ടത് എന്നർത്ഥം. ബ്രഹ്മർഷികൾ അഥവാ മുനിമാർ ഈശ്വരനിൽ നിന്ന് കേട്ടത് അഥവാ ഈശ്വരൻ പറഞ്ഞ് കൊടുത്തത് എന്നർത്ഥത്തിലാണ്‌ ശ്രുതി ഉപയോഗിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ശ്രുതി_(ഹൈന്ദവം)&oldid=1474538" എന്ന താളിൽനിന്ന് ശേഖരിച്ചത്