"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: es:Azul ultramar
No edit summary
വരി 1: വരി 1:
{{prettyurl|Ultramarine}}
{{prettyurl|Ultramarine}}
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | പ്രകൃത്യാ കാണപ്പെടുന്ന നീലം. [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | അൾട്രാമറൈൻ നീലം ) [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ '''നീലം''' എന്നു പറയുന്നു. ഇത് ധാതുസമ്മിശ്രമോ (ഉദാഹരണത്തിന് അൾട്രാമറൈൻ ) ജൈവമോ(ഉദാഹരണത്തിന് -indigo),കൃത്രിമമോ ആവാം ഇന്ദ്രനീലം എന്ന് ഇന്ത്യയിലറിയപ്പെടുന്ന ലാപ്പിസ് ലസൂലിയിൽ <ref> {{cite book|title= English Malayalam Dictionary| author= T Ramalingam Pillai|editor=N.V. Krishna Warrier| publisher= DC Books, Kottayam|ISBN=8171300103|}}</ref> നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ [[ഗന്ധകം]] കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4).
തുണികൾക്ക് വെള്ളനിറം നൽകുവാൻ ഉപയോഗിക്കുന്ന ധാതുവാണ് നീലം. നീലം പ്രകൃത്യായും കൃത്രിമമായും ലഭ്യമാണ്. നീലനിറമുള്ള [[അലൂമിനിയം]] ധാതുവായ [[ലാപ്പിസ് ലസൂലി]] നീലം നിർമ്മിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയും ഡബിൾസിലിക്കേറ്റാണ് രാസപരമായി നീലം.
<ref>[http://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Ultramarine 1911 Encyclopædia Britannica/Ultramarine ]</ref>
[[ചിത്രം:Ultramarinepigment.jpg | thumb |300px | left| കൃത്രിമമായി നിർമ്മിച്ച നീലം. നീലനിറം]]
[[ചിത്രം:Ultramarinepigment.jpg | thumb |300px | left| കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , Ultramarine ]]


=== പേരിനു പിന്നിൽ ===
ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ഉള്ള [[ഗുഹാചിത്രം|ഗുഹാചിത്രങ്ങളിൽ]] നീലം ഉപയോഗിച്ചതായി തെളിവുകളുണ്ട്. ചൈനയിലേയും ഇന്ത്യയിലേയും മ്യൂറൽ ചിത്രങ്ങളിലും ചായമായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് കൃത്രിമമാർഗ്ഗങ്ങളിലൂടെയാണ് നീലം നിർമ്മിക്കുന്നത്. നീല, വയലറ്റ് എന്നീ നിറങ്ങളിൽ നീലം ലഭ്യമാണ്. വീടുകളും കെട്ടിടങ്ങളും കുമ്മായം പൂശുമ്പോൾ വെള്ള നിറം ലഭിക്കുന്നതിനായി നീലം ചേർത്തിരുന്നു. ഇന്നും വെള്ള സിമന്റിനൊപ്പം നീലം ചേർത്താണ് കെട്ടിടങ്ങളുടെ ചുമരുകൾ ചായം പൂശുന്നത്.
ഇന്ദ്രനീലം യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു.<ref>[ http://www.etymonline.com/index.php?search=ultramarine Ultramarine]</ref> ഒരു തൂക്കം ഇന്ദ്രനീലത്തിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന് പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.
=== രസതന്ത്രം രംഗത്ത് ===
1830കളിൽ ഗിമേറ്റ്, ഗെംലിൻ എന്ന രണ്ടു രസതന്ത്രജ്ഞർ കൃത്രിമ നീലവുമായി രംഗത്തെത്തി. കവോലിൻ എന്ന കളിമണ്ണിനോടൊപ്പം ആവശ്യാനുസരണം സോഡിയെ സ ഫേറ്റും സോഡിയെ നൈട്രേറ്റും ഗന്ധകവും, കരിയും കൂട്ടി യോജിപ്പിച്ച് ചൂളക്കു വെച്ചാണ് അൾട്രാമറൈൻ കൃത്രിമമായി ഉണ്ടാക്കുന്നത്. ചേരുവകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിറഭേദങ്ങളും സാധ്യമാണ്.
[[ചിത്രം:Pigment_Violet_15.jpg | thumb |300px | right | കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം]]
[[ചിത്രം:Pigment_Violet_15.jpg | thumb |300px | right | കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം]]




===അവലംബം ===
<references/>
{{അപൂർണ്ണം}}
{{അപൂർണ്ണം}}



09:25, 1 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അൾട്രാമറൈൻ നീലം ) ലാപ്പിസ് ലസൂലിയിൽ നിന്നും നിർമ്മിച്ചത്

തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ നീലം എന്നു പറയുന്നു. ഇത് ധാതുസമ്മിശ്രമോ (ഉദാഹരണത്തിന് അൾട്രാമറൈൻ ) ജൈവമോ(ഉദാഹരണത്തിന് -indigo),കൃത്രിമമോ ആവാം ഇന്ദ്രനീലം എന്ന് ഇന്ത്യയിലറിയപ്പെടുന്ന ലാപ്പിസ് ലസൂലിയിൽ [1] നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ ഗന്ധകം കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4). [2]

കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , Ultramarine

പേരിനു പിന്നിൽ

ഇന്ദ്രനീലം യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു.[3] ഒരു തൂക്കം ഇന്ദ്രനീലത്തിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന് പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.

രസതന്ത്രം രംഗത്ത്

1830കളിൽ ഗിമേറ്റ്, ഗെംലിൻ എന്ന രണ്ടു രസതന്ത്രജ്ഞർ കൃത്രിമ നീലവുമായി രംഗത്തെത്തി. കവോലിൻ എന്ന കളിമണ്ണിനോടൊപ്പം ആവശ്യാനുസരണം സോഡിയെ സ ഫേറ്റും സോഡിയെ നൈട്രേറ്റും ഗന്ധകവും, കരിയും കൂട്ടി യോജിപ്പിച്ച് ചൂളക്കു വെച്ചാണ് അൾട്രാമറൈൻ കൃത്രിമമായി ഉണ്ടാക്കുന്നത്. ചേരുവകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിറഭേദങ്ങളും സാധ്യമാണ്.

കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം



അവലംബം

  1. T Ramalingam Pillai. N.V. Krishna Warrier (ed.). English Malayalam Dictionary. DC Books, Kottayam. ISBN 8171300103. {{cite book}}: Cite has empty unknown parameter: |1= (help)
  2. 1911 Encyclopædia Britannica/Ultramarine
  3. [ http://www.etymonline.com/index.php?search=ultramarine Ultramarine]
"https://ml.wikipedia.org/w/index.php?title=നീലം&oldid=1468186" എന്ന താളിൽനിന്ന് ശേഖരിച്ചത്