"ഐഡഹോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: gn:Idaho
(ചെ.) യന്ത്രം ചേർക്കുന്നു: sco:Idaho, zh-yue:埃打豪省
വരി 146: വരി 146:
[[ru:Айдахо]]
[[ru:Айдахо]]
[[scn:Idaho]]
[[scn:Idaho]]
[[sco:Idaho]]
[[se:Idaho]]
[[se:Idaho]]
[[sh:Idaho]]
[[sh:Idaho]]
വരി 173: വരി 174:
[[zh:爱达荷州]]
[[zh:爱达荷州]]
[[zh-min-nan:Idaho]]
[[zh-min-nan:Idaho]]
[[zh-yue:埃打豪省]]

02:40, 28 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഐഡഹോ
അപരനാമം: അമേരിക്കയുടെ മണിമുത്ത്
തലസ്ഥാനം ബോയ്സി
രാജ്യം യു.എസ്.എ.
ഗവർണ്ണർ ബുച് ഓട്ടർ
വിസ്തീർണ്ണം 2,16,632ച.കി.മീ
ജനസംഖ്യ 12,93,953
ജനസാന്ദ്രത 6.4/ച.കി.മീ
സമയമേഖല UTC -7/8
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
[[Image:|75px|ഔദ്യോഗിക മുദ്ര]]
രണ്ടു സമയ മേഖലകളിലായാണ് ഐഡഹോ വ്യാപിച്ചുകിടക്കുന്നത്. പസഫിക് സമയ മേഖലയും പർവ്വത സമയമേഖലയും

അമേരിക്കൻ ഐക്യനാടുകളിലെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഐഡഹോ. 1890 ജൂലൈ മൂന്നിന് നല്പത്തിമുന്നാമത് സംസ്ഥാനമായാണ് ഐക്യനാടുകളിൽ അംഗമാകുന്നത്. പ്രകൃതിവിഭവങ്ങൾക്കൊണ്ടു സമൃദ്ധമാണീ സംസ്ഥാനം. അതുകൊണ്ടുതന്നെ അമേരിക്കയുടെ അക്ഷയഖനി എന്നറിയപ്പെടുന്നു. ബോയ്സി ആണു തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

കിഴക്ക് മൊണ്ടാന, വയോമിങ് , പടിഞ്ഞാറ് വാഷിംഗ്ടൺ, ഒറിഗൺ, തെക്ക് നെവാഡ, യൂറ്റാ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. വടക്ക് കാനഡയുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.

കേരളത്തിന്റെ അഞ്ചിരട്ടിയിലേറെ വലിപ്പമുള്ള ഐഡഹോയുടെ ജനസംഖ്യ പതിമൂന്നുലക്ഷത്തിൽ താഴെയാണ്. അതായത് ചതുരശ്രകിലോമീറ്റർ ചുറ്റളവിൽ പത്തിൽതാഴെ ജനങ്ങൾ മാത്രം. വെളുത്തവർഗക്കാരുടെ ആധിപത്യംകൊണ്ടു ശ്രദ്ധേയമാണീ സംസ്ഥാനം. 96 ശതമാനത്തോളം ജനങ്ങളും യൂറോപ്യൻ പിന്തുടർച്ചക്കാരാണ്.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1890 ജൂലൈ 3ന് പ്രവേശനം നൽകി (43ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഐഡഹോ&oldid=1462414" എന്ന താളിൽനിന്ന് ശേഖരിച്ചത്