"വാല്മീകി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: kn:ವಾಲ್ಮೀಕಿ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: hi:वाल्मीकि राष्ट्रीय उद्यान
വരി 15: വരി 15:
[[es:Parque Nacional Valmiki]]
[[es:Parque Nacional Valmiki]]
[[fr:Parc national de Valmiki]]
[[fr:Parc national de Valmiki]]
[[hi:वाल्मीकि राष्ट्रीय अभयारण्य]]
[[hi:वाल्मीकि राष्ट्रीय उद्यान]]
[[it:Parco nazionale di Valmiki]]
[[it:Parco nazionale di Valmiki]]
[[kn:ವಾಲ್ಮೀಕಿ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ]]
[[kn:ವಾಲ್ಮೀಕಿ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ]]

07:45, 26 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബീഹാർ സംസ്ഥാനത്തിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വാല്മീകി ദേശീയോദ്യാനം. 1989-ലാണ് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

ഭൂപ്രകൃതി

ഉദ്യാനത്തിന്റെ വിസ്തൃതി 336 ചതുരശ്ര കിലോമീറ്ററാണ്. ഇലപൊഴിയും വനങ്ങളും നദീതീര നദികളും പുൽമേടുകളും ചേർന്ന പ്രകൃതിയാണ് ഇവിടുത്തേത്.

ജന്തുജാലങ്ങൾ

പുള്ളിമാൻ, സാംബർ, സ്ലോത്ത് ബെയർ എന്നീ ജീവികളെ ഇവിടെ ധാരാളമായി കാണാം.

"https://ml.wikipedia.org/w/index.php?title=വാല്മീകി_ദേശീയോദ്യാനം&oldid=1459859" എന്ന താളിൽനിന്ന് ശേഖരിച്ചത്