"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 31: വരി 31:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* [[പൃഥ്വിരാജ്]] – രവി തരംഗൻ
* [[പൃഥ്വിരാജ്]] – രവി തരകൻ
* [[നരേൻ]]
* [[നരേൻ]] - വിവേക്
* [[പ്രതാപ് പോത്തൻ]] – ഡോ. സാമുവേൽ
* [[പ്രതാപ് പോത്തൻ]] – ഡോ. സാമുവേൽ
* [[കലാഭവൻ മണി]]
* [[കലാഭവൻ മണി]] - പോലീസ് ഓഫീസർ
* [[പ്രേം കുമാർ]]
* [[സലിം കുമാർ]] - തങ്കച്ചൻ
* [[സലിം കുമാർ]]
* [[റിമ കല്ലിങ്കൽ]] – ദിയ
* [[റിമ കല്ലിങ്കൽ]] – ദിയ
* [[സംവൃത സുനിൽ]]
* [[സംവൃത സുനിൽ]] - സൈനു
* [[രമ്യ നമ്പീശൻ]]
* [[രമ്യ നമ്പീശൻ]] - ഡോ. സുപ്രിയ


== സംഗീതം ==
== സംഗീതം ==

07:45, 22 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അയാളും ഞാനും തമ്മിൽ
പോസ്റ്റർ
സംവിധാനംലാൽ ജോസ്
നിർമ്മാണംപ്രേം പ്രകാശ്
രചനബോബി-സഞ്ജയ്
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോപ്രകാശ് മൂവി ടോൺ
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി2012 ഒക്ടോബർ 19[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012 ഒക്ടോബർ 19-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയാളും ഞാനും തമ്മിൽ. ബോബി-സഞ്ജയ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശാണ് ചിത്രം നിർമ്മിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ലാൽ ജോസും ഔസേപ്പച്ചനും ഇതാദ്യമായണ് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത്.[1] നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "അഴലിന്റെ ആഴങ്ങളിൽ"  നിഖിൽ മാത്യു 5:39
2. "ജനുവരിയിൽ"  വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി 4:54
3. "തുള്ളിമഞ്ഞിനുള്ളിൽ"  ഗായത്രി അശോകൻ 5:00
4. "തുള്ളിമഞ്ഞിനുള്ളിൽ"  നജിം അർഷാദ് 4:55
5. "അഴലിന്റെ ആഴങ്ങളിൽ"  അഭിരാമി അജയ് 5:38
6. "തുള്ളിമഞ്ഞിനുള്ളിൽ (കരോക്കെ)"  ഇൻസ്ട്രമെന്റൽ 5:00
7. "ജനുവരിയിൽ (കരോക്കെ)"  ഇൻസ്ട്രമെന്റൽ 4:54
8. "അഴലിന്റെ ആഴങ്ങളിൽ (കരോക്കെ)"  ഇൻസ്ട്രമെന്റൽ 5:39
ആകെ ദൈർഘ്യം:
39:34

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അയാളും_ഞാനും_തമ്മിൽ&oldid=1452563" എന്ന താളിൽനിന്ന് ശേഖരിച്ചത്