"നദീൻ ഗോർഡിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hu:Nadine Gordimer
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bn:নাডিন গর্ডিমার
വരി 75: വരി 75:
[[be-x-old:Надын Гордымэр]]
[[be-x-old:Надын Гордымэр]]
[[bg:Надин Гордимър]]
[[bg:Надин Гордимър]]
[[bn:নাডিন গর্ডিমার]]
[[br:Nadine Gordimer]]
[[br:Nadine Gordimer]]
[[ca:Nadine Gordimer]]
[[ca:Nadine Gordimer]]

19:18, 19 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നദീൻ ഗോർഡിമർ
Nadine Gordimer at the Göteborg Book Fair, 2010 Foto: Bengt Oberger
Nadine Gordimer at the Göteborg Book Fair, 2010
Foto: Bengt Oberger
ജനനം (1923-11-20) 20 നവംബർ 1923  (100 വയസ്സ്)
സ്പ്രിൻഗ്സ്, ഗൌട്ടങ്ങ്,
ദക്ഷിണാഫ്രിക്ക
തൊഴിൽഎഴുത്തുകാരി
ദേശീയതദക്ഷിണാഫ്രിക്ക
Periodവർണ്ണവിവേചന കാലം
Genreനോവൽ, നാടകം
ശ്രദ്ധേയമായ രചന(കൾ)ദി കോൺവർസേഷനിസ്റ്റ്,
ജൂലീസ് പീപ്പിൾ
അവാർഡുകൾബുക്കർ പ്രൈസ്
1974
നോബൽ സമ്മാനം
1991

ദക്ഷിണാഫ്രിക്കയിൽ ജനിച്ച വെള്ളക്കാരിയായ എഴുത്തുകാരിയാണ് നദീൻ ഗോർഡിമർ( ജനനം:നവം:20 -1923). 1991 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. നദീന്റെ കൃതികൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ചും വംശീയ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നവയാണ്. വർണ്ണവിവേചനത്തിനെതിരേയുള്ള പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു.[1]

അവലംബം

  1. http://www.nobelprize.org/nobel_prizes/literature/laureates/1991/



സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിലോസ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാ‍ഓ


"https://ml.wikipedia.org/w/index.php?title=നദീൻ_ഗോർഡിമർ&oldid=1450489" എന്ന താളിൽനിന്ന് ശേഖരിച്ചത്