"റുവാണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: sn:Rwanda
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pa:ਰਵਾਂਡਾ
വരി 181: വരി 181:
[[or:ରଵାଣ୍ଡା]]
[[or:ରଵାଣ୍ଡା]]
[[os:Руандæ]]
[[os:Руандæ]]
[[pa:ਰਵਾਂਡਾ]]
[[pam:Rwanda]]
[[pam:Rwanda]]
[[pih:R'wanda]]
[[pih:R'wanda]]

01:14, 18 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Republic of Rwanda

[Repubulika y'u Rwanda] Error: {{Lang}}: text has italic markup (help)
[République du Rwanda] Error: {{Lang}}: text has italic markup (help)
Flag of Rwanda
Flag
Coat of arms of Rwanda
Coat of arms
ദേശീയ മുദ്രാവാക്യം: Ubumwe, Umurimo, Gukunda Igihugu
"Unity, Work, Patriotism"
ദേശീയ ഗാനം: [Rwanda nziza] Error: {{Lang}}: text has italic markup (help)
Location of Rwanda
തലസ്ഥാനം
and largest city
Kigali
ഔദ്യോഗിക ഭാഷകൾKinyarwanda, French, English
നിവാസികളുടെ പേര്Rwandan, Rwandese
ഭരണസമ്പ്രദായംRepublic
• President
Paul Kagame
Bernard Makuza
Independence 
from Belgium
• Date
July 1 1962
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
26,798 km2 (10,347 sq mi) (147th)
•  ജലം (%)
5.3
ജനസംഖ്യ
• July 2005 estimate
9.7 million (83rd)
• 2002 census
8,128,553
•  ജനസാന്ദ്രത
343/km2 (888.4/sq mi) (18th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$11.24 billion (130th)
• പ്രതിശീർഷം
$1,300 (160th)
ജിനി (2003)45.1
medium
എച്ച്.ഡി.ഐ. (2007)Increase0.452
Error: Invalid HDI value · 161st
നാണയവ്യവസ്ഥRwandan franc (RWF)
സമയമേഖലUTC+2 (CAT)
• Summer (DST)
UTC+2 (not observed)
കോളിംഗ് കോഡ്250
ISO കോഡ്RW
ഇൻ്റർനെറ്റ് ഡൊമൈൻ.rw
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

കിഴക്കൻ-മദ്ധ്യ ആഫ്രിക്കയുടെ മഹാതടാക പ്രദേശത്ത് സമുദ്രാതിർത്തി ഇല്ലാത്ത ഒരു ചെറിയ രാജ്യമാണ് റ്വാണ്ട IPA: [ɾ(g)wɑndɑ], ഔദ്യോഗികനാമം റിപ്പബ്ലിക്ക് ഓഫ് റ്വാണ്ട. ഏകദേശം 90 ലക്ഷം ജനങ്ങളാണ് റ്വാണ്ടയിൽ താമസിക്കുന്നത്. ഉഗാണ്ട, ബറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, റ്റാൻസാനിയ എന്നിവയാണ് റ്വാണ്ടയുടെ അതിർത്തിരാജ്യങ്ങൾ. കൃഷിക്ക് അനുയോജ്യമായ കുന്നുകൾ നിറഞ്ഞ ഭൂപ്രകൃതിയാണ് റ്വാണ്ടയിലേത്. ആയിരം കുന്നുകളുടെ നാട് എന്ന് റ്വാണ്ട അറിയപ്പെടാറുണ്ട്. (French: Pays des Mille Collines /pei de mil kɔ.lin/) (കിന്യാർവാണ്ട ഭാഷയിൽ "ഇഗിഹുഗു സി'ഇമിസോസി ഇഗിഹമ്പി")

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണ് റുവാണ്ട. സുദീർഘമായ സംഘട്ടനങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും തുടർച്ചയായ കൂട്ട നരഹത്യയുടെയും ചരിത്രമാണ് റുവാണ്ടയ്ക്ക് ഉള്ളത്. 1994-ൽ റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയിൽ 100 ദിവസങ്ങൾ കൊണ്ട് 10 ലക്ഷം ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു എന്ന് അനുമാനിക്കുന്നു. ഈ കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധമാണ് റുവാണ്ട.

ജീവൻ നിലനിർത്താനുള്ള ചെറിയ തോതിലുള്ള കൃഷിയും, തിങ്ങിയതും വർദ്ധിച്ചുവരുന്നതുമായ ജനസാന്ദ്രതയും, ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്ന മണ്ണും അസ്ഥിരമായ കാലാവസ്ഥയും കാരണം റ്വാണ്ടയിൽ കഠിനമായ പോഷകാഹാരക്കുറവും ദാരിദ്ര്യവും പരക്കെ നിലനിൽക്കുന്നു.[1]

അവലംബം

  1. Philip Briggs & Janice Booth (2006). Rwanda travel guide (country guides) (3rd ed ed.). Bradt Travel Guides. {{cite book}}: |edition= has extra text (help)
"https://ml.wikipedia.org/w/index.php?title=റുവാണ്ട&oldid=1449015" എന്ന താളിൽനിന്ന് ശേഖരിച്ചത്