"സുഖ്‌ദേവ് സിങ് കാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Sukhdev Singh Kang}}
{{prettyurl|Sukhdev Singh Kang}}
പ്രമുഖ നിയമജ്ഞനും മുൻകേരളാ ഗവർണറുമായിരുന്നു '''സുഖ്‌ദേവ് സിങ് കാങ്'''(1931 – 12 ഒക്ടോബർ 2012). കേരളത്തിന്റെ പതിന്നാലാം ഗവർണറായിരുന്നു സുഖ്‌ദേവ്‌സിങ് കാങ്. 1997 ജനവരി 25 മുതൽ 2002 ഏപ്രിൽ 18 വരെയാണ് അദ്ദേഹം ഈ പദവിയിലിരുന്നത്. ഇ.കെ. നായനാരും എ.കെ. ആന്റണിയുമായിരുന്നു ഈ കാലയളവിൽ മുഖ്യമന്ത്രിമാർ.<ref>http://www.mathrubhumi.com/online/malayalam/news/story/1880295/2012-10-13/india</ref>
പ്രമുഖ നിയമജ്ഞനും മുൻ കേരളാ ഗവർണറുമായിരുന്നു '''സുഖ്‌ദേവ് സിങ് കാങ്'''([[മേയ് 15|15 മേയ്]] [[1931]][[ഒക്ടോബർ 12|12 ഒക്ടോബർ]] [[2012]]). കേരളത്തിന്റെ പതിന്നാലാം ഗവർണറായിരുന്നു സുഖ്‌ദേവ്‌സിങ് കാങ്. [[1997]] [[ജനുവരി 25]] മുതൽ [[2002]] [[ഏപ്രിൽ 18]] വരെയാണ് അദ്ദേഹം ഈ പദവിയിലിരുന്നത്. [[ഇ.കെ. നായനാർ]], [[എ.കെ. ആന്റണി]] എന്നിവരായിരുന്നു ഈ കാലയളവിൽ മുഖ്യമന്ത്രിമാർ.<ref>http://www.mathrubhumi.com/online/malayalam/news/story/1880295/2012-10-13/india</ref>
==ജീവിതരേഖ==
==ജീവിതരേഖ==
1931ൽ പഞ്ചാബിലെ ലുധിയാനയിലെ ഇടത്തരം കുടുംബത്തിലാണ് സുഖ്ദേവിന്റെ ജനനം. 1953ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം ലുധിയാനയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1979 മുതൽ പത്ത് വർഷക്കാലം പഞ്ചാബ് - ഹരിയാണ ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 1989 ൽ ജമ്മുകശ്മീർ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 1993-ലാണ് വിരമിച്ചത്. 1979ൽ പഞ്ചാബ് ഹൈകോടതിയിൽ ജഡ്ജിയായി. പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായി. പിന്നീട് സുപ്രീംകോടതി ജഡ്ജിയായി. <ref>http://www.madhyamam.com/node/195347/ad_sp</ref>. ലോകായുക്ത, മനുഷ്യാവകാശ കമീഷൻ എന്നിവയുടെ പ്രവർത്തനങ്ങൾക്കാധാരമായ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഇദ്ദേഹത്തിൻെറ കാലത്താണ്. പഞ്ചായത്തീരാജിൽ ഭേദഗതി കൊണ്ടുവന്നതും സുഖ്ദേവ് ഗവർണറായിരിക്കെയാണ്.
1931ൽ [[പഞ്ചാബ്|പഞ്ചാബിലെ]] [[ലുധിയാന|ലുധിയാനയിലെ]] ഇടത്തരം കുടുംബത്തിലാണ് സുഖ്ദേവിന്റെ ജനനം. [[1953]]ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം ലുധിയാനയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. [[1979]] മുതൽ പത്ത് വർഷക്കാലം [[പഞ്ചാബ്]] - [[ഹരിയാണ]] ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. [[1989]][[ജമ്മു-കശ്മീർ]] ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. [[1993]]-ലാണ് വിരമിച്ചത്. [[1979]]ൽ പഞ്ചാബ് ഹൈകോടതിയിൽ ജഡ്ജിയായി. പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായി. പിന്നീട് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] ജഡ്ജിയായി. <ref>http://www.madhyamam.com/node/195347/ad_sp</ref>. [[ലോകായുക്ത|ലോകായുക്ത]], മനുഷ്യാവകാശ കമീഷൻ എന്നിവയുടെ പ്രവർത്തനങ്ങൾക്കാധാരമായ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഇദ്ദേഹത്തിൻെറ കാലത്താണ്. പഞ്ചായത്തീരാജിൽ ഭേദഗതി കൊണ്ടുവന്നതും സുഖ്ദേവ് ഗവർണറായിരിക്കെയാണ്.


കേരളത്തിലെ ഗവർണർ പദവിയിൽ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശക്കമ്മീഷൻ അംഗമായി നിയമിതനായി.
[[കേരളം|കേരളത്തിലെ]] ഗവർണർ പദവിയിൽ നിന്ന് വിരമിച്ച ശേഷം [[ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)|ദേശീയ മനുഷ്യാവകാശക്കമ്മീഷൻ]] അംഗമായി നിയമിതനായി.


സുഖ്‌ദേവ് സിങ് കാങ്ങിന്റെ മകൻ എൻ.എസ്. കാങ് ചണ്ഡീഗഡിലെ റവന്യൂവിഭാഗം ഫിനാൻഷ്യൽ കമ്മീഷണറാണ്. രണ്ട് പെൺമക്കളുമുണ്ട്.
സുഖ്‌ദേവ് സിങ് കാങ്ങിന്റെ മകൻ എൻ.എസ്. കാങ് [[ചണ്ഡീഗഢ്|ചണ്ഡീഗഢിലെ]] റവന്യൂവിഭാഗം ഫിനാൻഷ്യൽ കമ്മീഷണറാണ്. രണ്ട് പെൺമക്കളുമുണ്ട്.
==വിവാദങ്ങൾ==
==വിവാദങ്ങൾ==
2001ലെ ആൻറണി സർക്കാറിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം ഗവർണർ സഭയിൽ വായിക്കാതെ വിട്ടത് അന്ന് വിവാദങ്ങൾക്കിടയാക്കിയിരുന്നു<ref>http://www.madhyamam.com/node/195347/ad_sp</ref>.
[[2001]] ലെ ആൻറണി സർക്കാറിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം ഗവർണർ സഭയിൽ വായിക്കാതെ വിട്ടത് അന്ന് വിവാദങ്ങൾക്കിടയാക്കിയിരുന്നു<ref>http://www.madhyamam.com/node/195347/ad_sp</ref>.


==അവലംബം==
==അവലംബം==

14:03, 17 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമുഖ നിയമജ്ഞനും മുൻ കേരളാ ഗവർണറുമായിരുന്നു സുഖ്‌ദേവ് സിങ് കാങ്(15 മേയ് 193112 ഒക്ടോബർ 2012). കേരളത്തിന്റെ പതിന്നാലാം ഗവർണറായിരുന്നു സുഖ്‌ദേവ്‌സിങ് കാങ്. 1997 ജനുവരി 25 മുതൽ 2002 ഏപ്രിൽ 18 വരെയാണ് അദ്ദേഹം ഈ പദവിയിലിരുന്നത്. ഇ.കെ. നായനാർ, എ.കെ. ആന്റണി എന്നിവരായിരുന്നു ഈ കാലയളവിൽ മുഖ്യമന്ത്രിമാർ.[1]

ജീവിതരേഖ

1931ൽ പഞ്ചാബിലെ ലുധിയാനയിലെ ഇടത്തരം കുടുംബത്തിലാണ് സുഖ്ദേവിന്റെ ജനനം. 1953ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം ലുധിയാനയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1979 മുതൽ പത്ത് വർഷക്കാലം പഞ്ചാബ് - ഹരിയാണ ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 1989ജമ്മു-കശ്മീർ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 1993-ലാണ് വിരമിച്ചത്. 1979ൽ പഞ്ചാബ് ഹൈകോടതിയിൽ ജഡ്ജിയായി. പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായി. പിന്നീട് സുപ്രീംകോടതി ജഡ്ജിയായി. [2]. ലോകായുക്ത, മനുഷ്യാവകാശ കമീഷൻ എന്നിവയുടെ പ്രവർത്തനങ്ങൾക്കാധാരമായ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഇദ്ദേഹത്തിൻെറ കാലത്താണ്. പഞ്ചായത്തീരാജിൽ ഭേദഗതി കൊണ്ടുവന്നതും സുഖ്ദേവ് ഗവർണറായിരിക്കെയാണ്.

കേരളത്തിലെ ഗവർണർ പദവിയിൽ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശക്കമ്മീഷൻ അംഗമായി നിയമിതനായി.

സുഖ്‌ദേവ് സിങ് കാങ്ങിന്റെ മകൻ എൻ.എസ്. കാങ് ചണ്ഡീഗഢിലെ റവന്യൂവിഭാഗം ഫിനാൻഷ്യൽ കമ്മീഷണറാണ്. രണ്ട് പെൺമക്കളുമുണ്ട്.

വിവാദങ്ങൾ

2001 ലെ ആൻറണി സർക്കാറിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം ഗവർണർ സഭയിൽ വായിക്കാതെ വിട്ടത് അന്ന് വിവാദങ്ങൾക്കിടയാക്കിയിരുന്നു[3].

അവലംബം

  1. http://www.mathrubhumi.com/online/malayalam/news/story/1880295/2012-10-13/india
  2. http://www.madhyamam.com/node/195347/ad_sp
  3. http://www.madhyamam.com/node/195347/ad_sp
"https://ml.wikipedia.org/w/index.php?title=സുഖ്‌ദേവ്_സിങ്_കാങ്&oldid=1448715" എന്ന താളിൽനിന്ന് ശേഖരിച്ചത്