"ഉപയോക്താവ്:Kjbinukj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 12: വരി 12:
1)വീടിന്റെ താക്കോൽ - 100(ഏകദേശ കണക്കാണേ)
1)വീടിന്റെ താക്കോൽ - 100(ഏകദേശ കണക്കാണേ)


2)വണ്ടികളുടെ താക്കോൽ-200(ഏകദേശ കണക്ക്)
2)വണ്ടികളുടെ താക്കോൽ-200(ഏകദേശ കണക്ക്)</nowiki>
3)licence, R.C. Book etc.-200(ഏകദേശ കണക്ക്)
3)licence, R.C. Book etc.-200(ഏകദേശ കണക്ക്)
==ഈ ഉപയോക്താവിന്റെ സംഭാവനകൾ==
നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്,മെഗാസ്റ്റാർ ക്ലുബ്, ഉദയ ആർട്സ് ക്ലുബ് തുടങ്ങി പത്തോളം ക്ലുബുകൾക്ക് ഈ ഉപയോക്തവ് സംഭാവനകൾ നൽകിയിട്ടുണ്ട്;കുട്ടങ്കൊച്ചാട്ടനു് കൊടുത്ത 200രൂപ ഇനി മടക്കിത്തരുമെന്നു തോന്നുന്നില്ല,അതും സംഭാവനയുടെ കൂട്ടത്തിൽപ്പെടുത്താം


{{BoxTop}}
{{BoxTop}}

05:43, 16 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


കൈവശം ചോദ്യങ്ങൾ മാത്രമുള്ള ഉപയോക്താവ്

കുറെ ചോദ്യങ്ങളല്ലാതെ ഉത്തരങ്ങളൊന്നും ഈ ഉപയോക്താവിന്റെ കൈയ്യിലില്ല.ഇയാൾ ഉത്തരങ്ങൾ കൊയ്യാൻ ഈ ചോദ്യങ്ങൾ വിതയ്ക്കുന്നത് ഇവിടെയാണ്[[1]]

കണ്ടുപിടുത്തങ്ങളുടെ തിരക്കിൽ- എങ്കിലും വിനയാന്വിതൻ

ഈ ഉപയോക്താവ് സദാ കണ്ടുപിടുത്തങ്ങളുടെ ലോകത്താണ്, ഇന്നലെയത് വണ്ടിയുടെ താക്കോലായിരുന്നെങ്കിൽ മിനിഞ്ഞാന്ന് വീടിന്റെ താക്കോലായിരുന്നു.നോക്കണം, ചില ദിവസങ്ങളിൽ ഒരു കണ്ടുപിടുത്തമെങ്കിലും(വീടിന്റെ താക്കോൽ) നടത്താതെ എനിക്ക് വീട്ടിൽ കയറാനേ കഴിയാറില്ല,ചിലപ്പോൾ വീടിനു പുറത്തുപോകാനും വേണ്ടിവരും ഒരു കണ്ടുപിടുത്തം( ബൈക്കിന്റെ താക്കോൽ!)

ഈ ഉപയോക്താവ് ഇതുവരെ കണ്ടുപിടിച്ചവ

1)വീടിന്റെ താക്കോൽ - 100(ഏകദേശ കണക്കാണേ)

2)വണ്ടികളുടെ താക്കോൽ-200(ഏകദേശ കണക്ക്)</nowiki> 3)licence, R.C. Book etc.-200(ഏകദേശ കണക്ക്)

ഈ ഉപയോക്താവിന്റെ സംഭാവനകൾ

നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്,മെഗാസ്റ്റാർ ക്ലുബ്, ഉദയ ആർട്സ് ക്ലുബ് തുടങ്ങി പത്തോളം ക്ലുബുകൾക്ക് ഈ ഉപയോക്തവ് സംഭാവനകൾ നൽകിയിട്ടുണ്ട്;കുട്ടങ്കൊച്ചാട്ടനു് കൊടുത്ത 200രൂപ ഇനി മടക്കിത്തരുമെന്നു തോന്നുന്നില്ല,അതും സംഭാവനയുടെ കൂട്ടത്തിൽപ്പെടുത്താം

ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)

എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)

എന്റെ വകയും ഒരൊപ്പ്. സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 09:32, 29 ജൂൺ 2012 (UTC)
സ്നേഹാശംസകളോടെ ഞാനും ഒപ്പിടുന്നു.ജോർജുകുട്ടി (സംവാദം) 11:34, 30 ജൂൺ 2012 (UTC)
ആശംസകൾ. -- Raghith 06:25, 14 ഓഗസ്റ്റ് 2012 (UTC)
float --Vssun (സംവാദം) 12:48, 18 ഓഗസ്റ്റ് 2012 (UTC)
വൈകിയെങ്കിലും float--റോജി പാലാ (സംവാദം) 13:07, 18 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kjbinukj&oldid=1447616" എന്ന താളിൽനിന്ന് ശേഖരിച്ചത്