"ശ്രീപെരുംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: zh:斯里佩鲁姆布杜尔
വരി 15: വരി 15:
[[ta:திருப்பெரும்புதூர்]]
[[ta:திருப்பெரும்புதூர்]]
[[vi:Sriperumbudur]]
[[vi:Sriperumbudur]]
[[zh:斯里佩鲁姆布杜尔]]

16:50, 13 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ പെരുമ്പത്തൂർ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമാനുജൻ(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ശ്രീപെരുംപുത്തൂർ&oldid=1445801" എന്ന താളിൽനിന്ന് ശേഖരിച്ചത്