"മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°35′0″N 76°21′0″E / 9.58333°N 76.35000°E / 9.58333; 76.35000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: zh:穆哈姆马
വരി 47: വരി 47:
[[pt:Muhamma]]
[[pt:Muhamma]]
[[vi:Muhamma]]
[[vi:Muhamma]]
[[zh:穆哈姆马]]

10:11, 13 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


മുഹമ്മ
Map of India showing location of Kerala
Location of മുഹമ്മ
മുഹമ്മ
Location of മുഹമ്മ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ലോകസഭാ മണ്ഡലം ആലപ്പുഴ
നിയമസഭാ മണ്ഡലം cherthala
ജനസംഖ്യ 24,513 (2001)
സമയമേഖല IST (UTC+5:30)

9°35′0″N 76°21′0″E / 9.58333°N 76.35000°E / 9.58333; 76.35000 കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരു പട്ടണമാണ് മുഹമ്മ (Muhamma). കളരിക്ക് പ്രസിദ്ധകേട്ട ഈഴവ തറവാടായ ചീരപ്പഞ്ചിര ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇടതുപക്ഷ പാർട്ടി നേതാവായ സുശീല ഗോപാലൻ ഈ കുടും‌ബത്തിൽ നിന്നാണ്.

വേമ്പനാട് തടാകത്തിലെ പാതിരാമണൽ എന്ന ദ്വീപ് മുഹമ്മ പഞ്ചായത്തിന്റെ ഭാഗമാണ്.

സ്ഥിതിവിവരക്കണക്കുകൾ

2001 ലെ കാനേഷുമാരി പ്രകാരം [1], മുഹമ്മയിലെ ജനസംഖ്യം 24,513 ആണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത് 85% ആണ്.

അവലംബം

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മുഹമ്മ&oldid=1445393" എന്ന താളിൽനിന്ന് ശേഖരിച്ചത്